"കിന്നരിമൈന" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.) r2.7.1+) (യന്ത്രം ചേർക്കുന്നു: es:Acridotheres fuscus
വരി 25: വരി 25:
[[en:Jungle Myna]]
[[en:Jungle Myna]]
[[eo:Helventra akridotero]]
[[eo:Helventra akridotero]]
[[es:Acridotheres fuscus]]
[[fa:مینای جنگلی]]
[[fa:مینای جنگلی]]
[[gu:વન કાબર]]
[[gu:વન કાબર]]

23:04, 28 ജൂലൈ 2011-നു നിലവിലുണ്ടായിരുന്ന രൂപം

കിന്നരി മൈന
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Family:
Genus:
Species:
A. fuscus
Binomial name
Acridotheres fuscus

കാട്ടുമൈന എന്നും അറിയപ്പെടുന്ന പക്ഷിയാണ് കിന്നരിമൈന. ഇംഗ്ലീഷ്: Jungle Myna, ശാസ്ത്രീയനാമം:Acridotheres fuscus. ഒറ്റ നോട്ടത്തിൽ നാട്ടുമൈനയെ പോലെ തന്നെ തോന്നുമെങ്കിലും, അല്പമൊരു വലിപ്പക്കൂടുതലും, കുറെക്കൂടെ ചാരനിറം കലർന്ന ദേഹവും കണ്ണിനു ചുറ്റുമുള്ള മഞ്ഞ ചർമ്മത്തിന്റെ അഭാവവും നെറ്റിയിലെ ചെറിയുരു ശിഖയും നാട്ടുമൈനയിൽ നിന്നും വേർതിരിച്ചറിയാൻ സഹായിക്കും. ദക്ഷിണേന്ത്യയിലെ കാടുകളിൽ ഇവ സാധാരണയയി കാണപ്പെടുന്നു. കൊക്കിന്റെയും നെറ്റിയ്ക്കുമിടയിൽ ഒരു കിന്നരിയുണ്ട് .പറക്കുമ്പോൾ ചിറകിലും വാലിലും വെള്ള വരപോലെ കാണാം .

നീലഗിരി മലകളിലെ കാട്ടുമൈന
"https://ml.wikipedia.org/w/index.php?title=കിന്നരിമൈന&oldid=1014122" എന്ന താളിൽനിന്ന് ശേഖരിച്ചത്