"പഷായ് ജനത" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ചെ.) പ്രെറ്റി യു.ആർ.എൽ. ചേർക്കുന്നു
(ചെ.) r2.7.1) (യന്ത്രം ചേർക്കുന്നു: tr:Pashai
വരി 22: വരി 22:
[[en:Pashai people]]
[[en:Pashai people]]
[[fa:مردم پشه‌ای]]
[[fa:مردم پشه‌ای]]
[[tr:Pashai]]

21:01, 28 ജൂലൈ 2011-നു നിലവിലുണ്ടായിരുന്ന രൂപം

Pashai
A Pashai girl in distinctive Pashai clothing
ആകെ ജനസംഖ്യ

500,000[1]

സാരമായ ജനസംഖ്യയുള്ള പ്രദേശങ്ങൾ
Laghman, Kapisa and Nangarhar
ഭാഷകൾ
Pashayi language
Pashto also spoken as second language[2]
മതങ്ങൾ
Islam
അനുബന്ധവംശങ്ങൾ
Pashtuns, Kalash, Nuristani and Kashmiris

അഫ്ഗാനിസ്താനിൽ നൂറിസ്താന്റെ പടിഞ്ഞാറും തെക്കും അതിർത്തിപ്രദേശങ്ങളിൽ വസിക്കുന്ന പഷായ് ഭാഷ സംസാരിക്കുന്ന ഒരു ജനവിഭാഗമാണ്‌ പഷായികൾ[3]. ഇവരെ കോഹിസ്ഥാനികൾ എന്നും ദിഹ്ഗാൻ വംശജർ എന്നും അറിയപ്പെടാറുണ്ട്.. ഇവരിൽ കൂടുതൽ പേരും ഷിയകളാണ്‌. അലി ഇലാഹികൾ എന്നും ഇവർ അറിയപ്പെടുന്നു[4]. 1982-ലെ കണക്കനുസരിച്ച് ഇവരുടെ ജനസംഖ്യ 1,08,000 ആണ്‌[3].

1270-ൽ മാർക്കോപോളോ, ബദാഖ്‌ശാനിനു തെക്കുള്ള ഒരു പഷായ് എന്ന നാടിനെക്കുറിച്ച് പറയുന്നുണ്ട്. ഇത് ഇക്കൂട്ടരെയാണെന്നു കരുതപ്പെടുന്നു. ഇവിടുത്തുകാർ തവിട്ടുനിറക്കാരാണെന്നും അവരുടേതായ വേറിട്ട ഭാഷ സംസാരിക്കുന്നവരാണെന്നും വിഗ്രഹാരാധന നടത്തുന്നവരാണെന്നുമാണ്‌ മാർക്കോ പോളോ പറയുന്നത്[4].

അവലംബം

  1. http://www.sil.org/asia/ldc/parallel_papers/ju-hong_yun.pdf
  2. http://www.sil.org/asia/ldc/parallel_papers/ju-hong_yun.pdf
  3. 3.0 3.1 http://www.everyculture.com/Africa-Middle-East/Pashai.html (ശേഖരിച്ചത് 2009 ജൂലൈ 30)
  4. 4.0 4.1 Voglesang, Willem (2002). "2-Peoples of Afghanistan". The Afghans. LONDON: Willey-Blackwell, John Willey & SOns, Ltd, UK. p. 38. ISBN 978-1-4051-8243-0. {{cite book}}: Cite has empty unknown parameter: |coauthors= (help)
"https://ml.wikipedia.org/w/index.php?title=പഷായ്_ജനത&oldid=1014109" എന്ന താളിൽനിന്ന് ശേഖരിച്ചത്