"ഇലത്താളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
No edit summary
(ചെ.) യന്ത്രം തിരുത്തുന്നു: en:Elathalam
വരി 6: വരി 6:
{{അപൂര്‍ണ്ണം}}
{{അപൂര്‍ണ്ണം}}
[[Category:വാദ്യോപകരണങ്ങള്‍]]
[[Category:വാദ്യോപകരണങ്ങള്‍]]

[[en:Ilathalam]]
[[en:Elathalam]]

21:48, 3 ഒക്ടോബർ 2007-നു നിലവിലുണ്ടായിരുന്ന രൂപം

കേരളത്തിലെ അനുഷ്ഠാനകലകളില്‍ വളരെയധികം ഉപയോഗിച്ചു വരുന്ന ഒരു വാദ്യോപകരണമാണ് ഇലത്താളം. കഥകളി പോലുള്ള കേരളത്തിലെ ക്ഷേത്രകലകളില്‍ ഇലത്താളം ഒരു അവിഭാജ്യ ഘടകമാണ്. തായമ്പകയിലും മറ്റു ചെണ്ടമേളങ്ങളിലും, പഞ്ചവാദ്യത്തിലും മേളക്കൊഴുപ്പിനു വേണ്ടി ഇലത്താളം ഉപയോഗിച്ചു വരുന്നു.

വൃത്താകൃതിയിലുള്ള രണ്ടു ഭാഗങ്ങള്‍ ഉള്ള ഈ വാദ്യം നിര്‍മ്മിച്ചിരിക്കുന്നത് ഓടു കൊണ്ടാണ്. വൃത്തത്തിന്റെ നടുവിലുള്ള സുഷിരത്തിലൂടെ ചരടിട്ടു കെട്ടി ഇരു കൈയിലും പിടിച്ച്, രണ്ടു ഭാഗങ്ങളും കൂട്ടിയിടിച്ചും ഉരസിയുമാണ്‌ ഇലത്താളം വായിക്കുന്നത്.

ഫലകം:അപൂര്‍ണ്ണം

"https://ml.wikipedia.org/w/index.php?title=ഇലത്താളം&oldid=101284" എന്ന താളിൽനിന്ന് ശേഖരിച്ചത്