"ധർമ്മരാജാ (നോവൽ)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
No edit summary |
--{{stub}} |
||
വരി 1: | വരി 1: | ||
{{about|മലയാളത്തിലെ ഒരു ചരിത്രനോവലിനെക്കുറിച്ചാകുന്നു |ധർമ്മരാജാവ് എന്നറിയപ്പെടുന്ന കാർത്തിക തിരുനാൾ രാമവർമ്മയെക്കുറിച്ചറിയാൻ |ധർമ്മരാജാവ്}} |
{{about|മലയാളത്തിലെ ഒരു ചരിത്രനോവലിനെക്കുറിച്ചാകുന്നു |ധർമ്മരാജാവ് എന്നറിയപ്പെടുന്ന കാർത്തിക തിരുനാൾ രാമവർമ്മയെക്കുറിച്ചറിയാൻ |ധർമ്മരാജാവ്}} |
||
⚫ | |||
{{Infobox Book |
{{Infobox Book |
||
| title_orig = ധർമ്മരാജാ |
| title_orig = ധർമ്മരാജാ |
||
വരി 36: | വരി 35: | ||
==അവലംബം== |
==അവലംബം== |
||
{{Reflist|colwidth=40em}} |
{{Reflist|colwidth=40em}} |
||
⚫ | |||
[[വർഗ്ഗം:മലയാളം നോവലുകൾ]] |
[[വർഗ്ഗം:മലയാളം നോവലുകൾ]] |
14:42, 22 ജൂലൈ 2011-നു നിലവിലുണ്ടായിരുന്ന രൂപം
കർത്താവ് | സി.വി. രാമൻപിള്ള |
---|---|
യഥാർത്ഥ പേര് | ധർമ്മരാജാ |
പരിഭാഷ | ജി.എസ്.അയ്യർ |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
സാഹിത്യവിഭാഗം | ചരിത്രാഖ്യായിക |
പ്രസാധകർ | ഡി.സി.ബുക്ക്സ്[1] |
പ്രസിദ്ധീകരിച്ച തിയതി | 1913 |
മാധ്യമം | അച്ചടി (പേപ്പർബാക്ക്) |
ഏടുകൾ | 539 |
ISBN | [[Special:BookSources/ISBN 9788189975500 [2]|ISBN 9788189975500 [2]]] |
മുമ്പത്തെ പുസ്തകം | മാർത്താണ്ഡവർമ്മ |
ശേഷമുള്ള പുസ്തകം | രാമരാജ ബഹദൂർ |
സി.വി. രാമൻപിള്ളയുടെ 1913-ൽ പ്രസിദ്ധീകരിച്ച ഒരു ചരിത്രാഖ്യായികയാണ് ധർമ്മരാജാ.കാർത്തിക തിരുനാൾ രാമവർമ്മ തിരുവിതാംകൂർ ഭരിച്ചിരുന്ന കാലഘട്ടത്തിലാണ് കഥ നടക്കുന്നത്.എട്ടുവീട്ടിൽ പിള്ളമാരുടെ പിൻഗാമിയായ രണ്ട് ചെറുപ്പക്കാർ രാജാവിനെതിരായി ഗൂഢനീക്കം നടത്തുകയും എന്നാൽ ആ ശ്രമം പരാജയപ്പെടുകയും ചെയ്യുന്നതാണ് കഥ.
തിരുവിതാംകൂർ ചരിത്രകഥ മാർത്താണ്ഡവർമ്മ,ധർമ്മരാജാ, രാമരാജാബഹദൂർ എന്നീ കൃതികളിൽ സി.വി.ആവിഷ്കരിച്ചിരിക്കുന്നു.. ഈ മൂന്ന് നോവലുകൾ സിവിയുടെ ചരിത്രാഖ്യായികകൾ എന്നറിയപ്പെടുന്നു.
കഥാപാത്രങ്ങൾ
- ഹരിപഞ്ചാനനൻ
- കേശവ പിള്ള
- ചന്ത്രക്കാറൻ
- അനന്തപത്മനാഭൻ വലിയപടത്തലവൻ