"പ്രജാപതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.) r2.6.4) (യന്ത്രം ചേർക്കുന്നു: fa:پرجاپتی പുതുക്കുന്നു: es:Prayápati
No edit summary
വരി 4: വരി 4:
#മരീചി
#മരീചി
#അത്രി
#അത്രി
#അംഗിരസ്സ്
#അന്ഗിരസ്
#പുലസ്ത്യൻ
#പുലസ്ത്യന്
#പുലഹൻ
#പുലഹന്
#കൃതൻ
#കൃതന്
#വസിഷ്ഠൻ
#വസിഷ്ഠന്
#[[ദക്ഷൻ]]
#[[ദക്ഷൻ]]
#ഭൃഗു
#ഭ്രിഗു
#[[നാരദൻ]]
#[[നാരദൻ]]
[[മഹാഭാരതം|മഹാഭാരതത്തില്]] 14 പ്രജപതികളെ കുറിച്ച് പറയുന്നുണ്ട്.
[[മഹാഭാരതം|മഹാഭാരതത്തില്]] 14 പ്രജപതികളെ കുറിച്ച് പറയുന്നുണ്ട്.
#[[ദക്ഷൻ]]
#[[ദക്ഷൻ]]
#പ്രചേതസ്
#പ്രചേതസ്
#പുലഹൻ
#പുലഹന്
#മരീചി
#മരീചി
#[[കശ്യപൻ]]
#[[കശ്യപൻ]]
#ഭൃഗു
#ഭൃഗു
#അത്രി
#അത്രി
#വസിഷ്ടൻ
#വസിഷ്ടന്
#ഗൗതമൻ
#ഗൌതമന്
#അംഗിരസ്സ്
#അന്ഗിരസ്
#പുലസ്ത്യൻ
#പുലസ്ത്യന്
#കൃതൻ
#കൃതന്
#[[പ്രഹ്ലാദൻ]]
#[[പ്രഹളാദൻ]]
#കര്ധാമൻ
#കര്ധാമന്
വെട്ടം മണിയുടെ "പുരാണിക് എന്സൈലോപെടിയ" യില് പ്രജപതികള് 21 പേരാണ്.
വെട്ടം മണിയുടെ "പുരാണിക് എന്സൈലോപെടിയ" യില് പ്രജപതികള് 21 പേരാണ്.
#[[ബ്രഹ്മാവ്]]
#[[ബ്രഹ്മാവ്]]
വരി 33: വരി 33:
#[[ദക്ഷൻ]]
#[[ദക്ഷൻ]]
#ഭൃഗു
#ഭൃഗു
#ധർമ്മൻ
#ധര്മ്മന്
#തപൻ
#തപന്
#യമൻ
#യമന്
#മരീചി
#മരീചി
#അംഗിരസ്സ്
#അന്ഗിരസ്
#അത്രി
#അത്രി
#പുലസ്ത്യൻ
#പുലസ്ത്യന്
#പുലഹൻ
#പുലഹന്
#കൃതൻ
#കൃതന്
#[[വസിഷ്ടനൻ]]
#[[വസിഷ്ടനൻ]]
#[[പ്രഹ്ളാദൻ]]
#[[പ്രഹളാദൻ]]
#[[സൂര്യൻ]]
#[[സൂര്യൻ]]
#[[ചന്ദ്രൻ]]
#[[ചന്ദ്രൻ]]
#കര്ധാമൻ
#കര്ധാമന്
#ക്രോദ്ധൻ
#ക്രോദ്ധന്
#വിക്രിതൻ
#വിക്രിതന്


==അവലംബം==
==അവലംബം==

17:30, 19 ജൂലൈ 2011-നു നിലവിലുണ്ടായിരുന്ന രൂപം

ഹിന്ദു വിശ്വാസ പ്രകാരം ലോക സൃഷ്ടാവും പരിപാലകനുമാണ് പ്രജാപതി[1]. ഋഗവേദത്തിലും യജുര്വേദത്തിലും പ്രജാപതി എന്ന പേരില് അറിയപ്പെടുന്നത് വിശ്വകര്മ്മാവാണ്. എന്നാല് പ്രജാപതി പിന്നിട് വിഷ്ണു ആയിമാറി.[അവലംബം ആവശ്യമാണ്] പുരുഷ സൂക്തത്തില് വിഷ്ണുവിന്റെ പേര് പറയുന്നിലെങ്കിലും പുരുഷപ്രജാപതിയായി വിഷ്ണുവിനെയാണ് ചിത്രികരിച്ചത്. സൃഷ്ടികർമ്മത്തിനായി തന്നെ സഹായിക്കുവാൻ ബ്രഹ്മാവ് സൃഷ്ടിച്ച പത്ത് ദേവന്മാരാണ് ആണ് പ്രജപതികൾ.

  1. മരീചി
  2. അത്രി
  3. അംഗിരസ്സ്
  4. പുലസ്ത്യൻ
  5. പുലഹൻ
  6. കൃതൻ
  7. വസിഷ്ഠൻ
  8. ദക്ഷൻ
  9. ഭൃഗു
  10. നാരദൻ

മഹാഭാരതത്തില് 14 പ്രജപതികളെ കുറിച്ച് പറയുന്നുണ്ട്.

  1. ദക്ഷൻ
  2. പ്രചേതസ്
  3. പുലഹൻ
  4. മരീചി
  5. കശ്യപൻ
  6. ഭൃഗു
  7. അത്രി
  8. വസിഷ്ടൻ
  9. ഗൗതമൻ
  10. അംഗിരസ്സ്
  11. പുലസ്ത്യൻ
  12. കൃതൻ
  13. പ്രഹ്ലാദൻ
  14. കര്ധാമൻ

വെട്ടം മണിയുടെ "പുരാണിക് എന്സൈലോപെടിയ" യില് പ്രജപതികള് 21 പേരാണ്.

  1. ബ്രഹ്മാവ്
  2. രുദ്രനൻ
  3. മനു
  4. ദക്ഷൻ
  5. ഭൃഗു
  6. ധർമ്മൻ
  7. തപൻ
  8. യമൻ
  9. മരീചി
  10. അംഗിരസ്സ്
  11. അത്രി
  12. പുലസ്ത്യൻ
  13. പുലഹൻ
  14. കൃതൻ
  15. വസിഷ്ടനൻ
  16. പ്രഹ്ളാദൻ
  17. സൂര്യൻ
  18. ചന്ദ്രൻ
  19. കര്ധാമൻ
  20. ക്രോദ്ധൻ
  21. വിക്രിതൻ

അവലംബം

  1. [[Hindu Mythology, Vedic and Puranic, by W.J. Wilkins,1900,p.96]
  • http:/ / www. mamandram. org/ magazine/ 2008/ 10/ vishvakarma-architect-of-the-gods/
  • Puranic Encyclopedia,Vettam Mani, Indological Publishers & Booksellers, Delhi, 1975.
"https://ml.wikipedia.org/w/index.php?title=പ്രജാപതി&oldid=1007487" എന്ന താളിൽനിന്ന് ശേഖരിച്ചത്