"മിഷേൽ ഒബാമ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.) r2.7.1) (യന്ത്രം ചേർക്കുന്നു: mk:Мишел Обама
(ചെ.) r2.6.4) (യന്ത്രം ചേർക്കുന്നു: jv:Michelle Obama
വരി 60: വരി 60:
[[it:Michelle Obama]]
[[it:Michelle Obama]]
[[ja:ミシェル・オバマ]]
[[ja:ミシェル・オバマ]]
[[jv:Michelle Obama]]
[[ka:მიშელ ობამა]]
[[ka:მიშელ ობამა]]
[[kn:ಮಿಚೆಲ್ ಒಬಾಮ]]
[[kn:ಮಿಚೆಲ್ ಒಬಾಮ]]

20:28, 18 ജൂലൈ 2011-നു നിലവിലുണ്ടായിരുന്ന രൂപം

മിഷേൽ ഒബാമ
ജനനം
മിഷേൽ ലാവാഗൻ റോബിൻസൺ

(1964-01-17) ജനുവരി 17, 1964  (60 വയസ്സ്)
ദേശീയതഅമേരിക്കൻ
തൊഴിൽപ്രഥമവനിത, അഭിഭാഷകവൃത്തി
മുൻഗാമിലാറ ബുഷ്
രാഷ്ട്രീയ കക്ഷിഡെമോക്രാറ്റിക് പാർട്ടി
ജീവിതപങ്കാളി(കൾ)ബറാക് ഒബാമ
കുട്ടികൾമാലിയ ഒബാമ, സാഷ ഒബാമ
ഒപ്പ്

മിഷേൽ ലാവാഗൻ റോബിൻസൺ ഒബാമ ബറാക് ഒബാമയുടെ പത്നിയും,അമേരിക്കൻ ഐക്യനാടുകളിലെ പ്രഥമവനിതയുമാണ്. അമേരിക്കൻ ഐക്യനാടുകളിലെ പ്രഥമവനിതയാകുന്ന ആദ്യ ആഫ്രിക്കൻ-അമേരിക്കൻ വംശജയും ഇവരാണ്. ഷിക്കാഗോയിൽ വളർന്ന ഇവർ പ്രിൻസിട്ടൻ സർവകലാശാലയിൽ നിന്നും കലയിൽ ബിരുദം നേടുകയും,ഹാർവാർഡ് സർവകലാശാലയിൽ നിന്നും നിയമത്തിൽ ബിരുദം നേടുകയും ചെയ്തു. ഷിക്കാഗോയിലെ മേയറായിരുന്ന റിച്ചാർഡ് ഡാലിയുടെ , ഷിക്കാഗോ സർവകലാശാലയുടെ ക്യാൻസർ വിഭാഗത്തിലും ജോലി ചെയ്തിട്ടുൻണ്ട്. 2007, 2008 വർഷങ്ങളിൽ ഭർത്താവിന്റെ പ്രസിഡണ്ട് സ്ഥാനത്തേക്കുള്ള മത്സരത്തിൽ അദ്ദേഹത്തെ പിന്തുണയ്ക്കുകയും, 2008-ലെ ഡെമോക്രാറ്റിക് നാഷണൽ കൺവെൻഷനിൽ പ്രസംഗിക്കുകയും ചെയ്തിട്ടുണ്ട്. മാലിയ, സാഷ എന്നീ രണ്ടു പെൺകുട്ടികളുടെ അമ്മയാണവർ.ബാസ്ക്കറ്റ്ബോൾ പരിശീലകനായ ക്രൈഗ് റോബിൻസൺ ഇവരുടെ സഹോദരനാണ്. ഇവർ ദാരിദ്ര്യ നിർമാർജനത്തിനു വേണ്ടിയും, സ്ത്രീകൾക്കുവേണ്ടിയുമുള്ള പ്രവർത്തനങ്ങളിൽ പങ്കാളിയാണ്.

"https://ml.wikipedia.org/w/index.php?title=മിഷേൽ_ഒബാമ&oldid=1006771" എന്ന താളിൽനിന്ന് ശേഖരിച്ചത്