"വേൾഡ് റെസ്‌ലിങ് എന്റർടെയിന്മെന്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ചെ.) r2.6.4) (യന്ത്രം പുതുക്കുന്നു: nl:WWE
(ചെ.) r2.6.4) (യന്ത്രം ചേർക്കുന്നു: als:WWE
വരി 24: വരി 24:
<references/>
<references/>


[[als:WWE]]
[[ar:مؤسسة المصارعة العالمية الترفيهية]]
[[ar:مؤسسة المصارعة العالمية الترفيهية]]
[[ay:World Wrestling Entertainment]]
[[ay:World Wrestling Entertainment]]

09:42, 11 ജൂലൈ 2011-നു നിലവിലുണ്ടായിരുന്ന രൂപം

World Wrestling Entertainment, Inc.
Public (NYSEWWE)
വ്യവസായംProfessional wrestling, sports entertainment
സ്ഥാപിതം1952
ആസ്ഥാനംStamford, Connecticut, U.S.
പ്രധാന വ്യക്തി
Vince McMahon, Chairman
Linda McMahon, CEO
Shane McMahon, Executive Vice President of Global Media
Stephanie McMahon-Levesque, Executive Vice President of Talent Relations, Live Events and Creative Writing.
വരുമാനം $485.7 million USD (2007)[1]
$68.4 million USD (2007)[1]
$52.1 million USD (2007)[1]
ജീവനക്കാരുടെ എണ്ണം
560 (December 2006, excluding wrestlers)[2]
വെബ്സൈറ്റ്Official Site
Corporate WWE Web Site

പ്രധാനമായും പ്രഫഷണൽ റെസ്‌ലിങിൽ കേന്ദ്രീകരിച്ചിരിക്കുന്ന ഒരു കായിക വിനോദ കമ്പനിയാണ് വേൾഡ് റെസ്‌ലിങ് എന്റർടെയിന്മെന്റ് (ഡബ്ലിയു ഡബ്ലിയു ഇ). ചലച്ചിത്ര, സംഗീത മേഖലകളിലും ഇവർ പ്രവർത്തിക്കുന്നു. വിൻസ് മക്മാനാണ് ഇതിന്റെ പ്രധാന ഉടമസ്ഥനും ചെയർമാനും. അദ്ദേഹത്തിന്റെ ഭാര്യ ലിൻഡ മക്മാനാണ് സി.ഇ.ഒ.

1952-ലാണ് ഡബ്ലിയു ഡബ്ലിയു ഇ സ്ഥാപിതമായത്. കണെക്‌റ്റിക്കട്ടിലെ സ്റ്റാൻഫോർഡിലെ 1241 ഈസ്റ്റ് മെയിൻ സ്ട്രീറ്റിലാണ് ഇതിന്റെ പ്രധാന കാര്യാലയം സ്ഥിതിചെയ്യുന്നത്. ഇപ്പോൾ ലോകത്തിലെ ഏറ്റവും വലിയ പ്രൊഫഷണൽ റെസ്‌ലിങ് കമ്പനിയാണ് ഇത്.

അവലംബം

  1. 1.0 1.1 1.2 "World Wrestling Entertainment, Inc. Reports Q4 Results" (PDF). p. 5. Retrieved 2008-02-12.
  2. "WWE 2006 10-K Report" (PDF). WWE. Retrieved 2008-02-12.