സൗണ്ട് തോമ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.


സൗണ്ട് തോമ
സിനിമയുടെ പോസ്റ്റർ
സംവിധാനംവൈശാഖ്
നിർമ്മാണംഅനൂപ്
രചനബെന്നി പി. നായരമ്പലം
അഭിനേതാക്കൾദിലീപ്
നമിത പ്രമോദ്
സുബ്ബാരാജു
മുകേഷ്
സംഗീതംഗോപി സുന്ദർ
ഛായാഗ്രഹണംഷാജി കുമാർ
ചിത്രസംയോജനംമഹേഷ് നാരായണൻ
സ്റ്റുഡിയോപ്രിയാഞ്ജലി ഫിലിംസ്
റിലീസിങ് തീയതി
  • ഏപ്രിൽ 5, 2013 (2013-04-05)
രാജ്യംഇന്ത്യ
ഭാഷമലയാളം
ബജറ്റ്5 കോടി

വൈശാഖ് സംവിധാനം ചെയ്ത് 2013ൽ പ്രദർശനത്തിനെത്തിയ ഒരു ഹാസ്യ ചലച്ചിത്രമാണ് സൗണ്ട് തോമ. ദിലീപ്, നമിത പ്രമോദ്,സുബ്ബാരാജു, മുകേഷ്. ഈ ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ അഭിനയിച്ചിരിക്കുന്നത്. അനൂപ് ആണ് ഈ ചിത്രം നിർമിച്ചിരിക്കുന്നത്. ശബ്ദവൈകല്യവും, മുച്ചുണ്ടുമുള്ള പണക്കാരനായ പ്ലാപ്പറമ്പിൽ തോമ എന്ന കഥാപാത്രത്തെയാണ് ദിലീപ് ഈ ചിത്രത്തിൽ അവതരിപ്പിക്കുന്നത്. ഈ ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം എന്നിവ നിർവഹിച്ചിരിക്കുന്നത് ബെന്നി പി. നായരമ്പലമാണ്.[1] ഈ ചിത്രത്തിന്റെ പശ്ചാത്തലസംഗീതവും, സംഗീതസംവിധാനവും നിർവഹിച്ചിരിക്കുന്നത് ഗോപി സുന്ദറാണ്.

അഭിനേതാക്കൾ[തിരുത്തുക]

ഗാനങ്ങൾ[തിരുത്തുക]

സിനിമയിലെ ഗാനങ്ങൾ
# ഗാനംഗാനരചനഗായകൻ(ർ) ദൈർഘ്യം
1. "കണ്ടാൽ ഞാനൊരു"  നാദിർഷദിലീപ് 03:47
2. "കന്നി പെണ്ണേ"  രാജീവ് ആലുങ്കൽശങ്കർ മഹാദേവൻ, റിമി ടോമി 04:30
3. "ഒരു കാര്യം"  രാജീവ്‌ ആലുങ്കൽഉദിത് നാരായണൻ, ശ്രേയ ഘോഷൽ 06:02
4. "അമ്പിളിമാമ്മേ"  മുരുകൻ കാട്ടാക്കടപ്രസീത ചാലക്കുടി,ഗോപി സുന്ദർ 2:21
ആകെ ദൈർഘ്യം:
14:19

പ്രതികരണം[തിരുത്തുക]

പൊതുവേ നല്ല പ്രതികരണമാണ് ഈ ചിത്രത്തിന് ലഭിച്ചത്. ബോക്സോഫീസിൽ ഈ ചിത്രം ഒരു വിജയമായിരുന്നു.[2]

അവലംബം[തിരുത്തുക]

  1. മലയാളസംഗീതം
  2. "റിവ്യൂബോൾ: സൗണ്ട് തോമ". Archived from the original on 2013-06-30. Retrieved 2013-05-03.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

സൗണ്ട് തോമ: സിനിമയുടെ ട്രെയ്ലർ


"https://ml.wikipedia.org/w/index.php?title=സൗണ്ട്_തോമ&oldid=3985589" എന്ന താളിൽനിന്ന് ശേഖരിച്ചത്