സ്പിറ്റ്സ്ബർഗൻ

Coordinates: 78°45′N 16°00′E / 78.750°N 16.000°E / 78.750; 16.000
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
സ്പിറ്റ്സ്ബർഗൻ
Geography
LocationArctic Ocean
Coordinates78°45′N 16°00′E / 78.750°N 16.000°E / 78.750; 16.000
ArchipelagoSvalbard
Area37,673 km2 (14,546 sq mi)
Area rank36th
Highest elevation1,717 m (5,633 ft)
Administration
Norway
Demographics
Population2,642

സ്പിറ്റ്സ്ബർഗൻ (മുൻകാലത്ത്, വെസ്റ്റ് സ്പിറ്റ്സ്ബർഗൻ എന്നറിയപ്പെട്ടിരുന്നു) വടക്കൻ നോർവെയിലെ സ്വാൽബാർഡ് ദ്വീപസമൂഹങ്ങളിലുൾപ്പെട്ട ഏറ്റവും വലുതും സ്ഥിരമായി മനുഷ്യവാസവുമുള്ള ഒരു ദ്വീപാണ്. ദ്വീപസമൂഹങ്ങളുടെ ഏറ്റവും പടിഞ്ഞാറൻ ദിശയിലെ മുഖ്യഭാഗമായ ഇതിന്റെ അതിരുകൾ ആർട്ടിക് സമുദ്രം, നോർവീജിയൻ കടൽ, ഗ്രീൻലാൻറ് കടൽ എന്നിവയാണ്.

അവലംബം[തിരുത്തുക]

  1. Scheffel, Richard L.; Wernet, Susan J., eds. (1980). Natural Wonders of the World. United States of America: Reader's Digest Association, Inc. p. 355. ISBN 0-89577-087-3.
"https://ml.wikipedia.org/w/index.php?title=സ്പിറ്റ്സ്ബർഗൻ&oldid=3779917" എന്ന താളിൽനിന്ന് ശേഖരിച്ചത്