സിൽവർ ഡൈക്രോമേറ്റ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
സിൽവർ ഡൈക്രോമേറ്റ്
Names
IUPAC name
Silver dichromate
Identifiers
3D model (JSmol)
ECHA InfoCard 100.029.131 വിക്കിഡാറ്റയിൽ തിരുത്തുക
InChI
 
SMILES
 
Properties
തന്മാത്രാ വാക്യം
Molar mass 0 g mol−1
Appearance ruby red powder
സാന്ദ്രത 4.77 g/cm3
Ksp = 2.0×107
Except where otherwise noted, data are given for materials in their standard state (at 25 °C [77 °F], 100 kPa).

Ag2Cr2O7 എന്ന രാസസൂത്രമുള്ള ഒരു രാസ സംയുക്തമാണ് സിൽവർ ഡൈക്രോമേറ്റ്. ഇത് വെള്ളത്തിൽ ലയിക്കില്ല, ചൂടുവെള്ളത്തിൽ വിഘടിക്കുന്നു. ഇതിന്റെ അയോണിന് -2 ചാർജ്ജ് ആണ് ഉള്ളത്.


നിർമ്മാണം[തിരുത്തുക]

K2Cr2O7 (aq) + 2AgNO3 (aq) → Ag2Cr2O7 (s) + 2 KNO3 (aq)

ഉപയോഗങ്ങൾ[തിരുത്തുക]

ജൈവരസതന്ത്രത്തിൽ അനുബന്ധ സയുക്തങ്ങൾ ഓക്സിഡന്റുകളായി ഉപയോഗിക്കുന്നു. [1] ഉദാഹരണത്തിന്, ടെട്രാക്കിസ് (പിരിഡിൻ) സിൽവർ ഡിക്രോമേറ്റ് [Ag2(py)4]2+[Cr2O7]2−, ബെൻസിലിക്, അലൈലിക് ആൽക്കഹോളുകളെ അനുബന്ധ കാർബൺ സംയുക്തങ്ങളിലേക്ക് പരിവർത്തനം ചെയ്യാൻ ഉപയോഗിക്കുന്നു. [2]

അവലംബം[തിരുത്തുക]

  1. Firouzabadi, H.; Seddighi, M.; Ahmadi, Z. Arab; Sardarian, A. R. (1989). "Selective Oxidative Cleavage of Benzylic Carbon-Nitrogen Double Bonds Under Non-Aqueous Condition with Tetrakis(pyridine)-Silver Dichromate [(Py)2Ag]2Cr2O7". Synthetic Communications. 19 (19): 3385. doi:10.1080/00397918908052745.
  2. Firouzabadi, H.; Sardarian, A.; Gharibi, H. (1984). "Tetrakis (Pyridine)silver Dichromate Py4Ag2Cr207 - A Mild and Efficient Reagent for the Conversion of Benzylic and Allylic Alcohols to Their Corresponding Carbonyl Compounds". Synthetic Communications. 14: 89. doi:10.1080/00397918408060869.
"https://ml.wikipedia.org/w/index.php?title=സിൽവർ_ഡൈക്രോമേറ്റ്&oldid=3763522" എന്ന താളിൽനിന്ന് ശേഖരിച്ചത്