സത്യദീപം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.


കേരളത്തിലെ കത്തോലിക്കാസഭയുടെ എറണാകുളം അതിരൂപതയുടെ ഉടമസ്ഥതയിൽ കൊച്ചിയിൽ നിന്നും പ്രസിദ്ധീകരിക്കുന്ന വാരികയാണ് 'സത്യദീപം'. 1927-ലാണ് സത്യദീപം വാരിക ആദ്യമായ് അച്ചടിച്ചത്.

ഏറണാകുളം ലിസി ആശുപത്രിയുടെ അടുത്താണ് സത്യദീപത്തിന്റെ ഓഫീസ്. കത്തോലിക്കാ സഭയുടെ ജിഹ്വ[അവലംബം ആവശ്യമാണ്] എന്നറിയപ്പെടുന്ന സത്യദീപത്തിന്റെ ഇപ്പോഴത്തെ എഡിറ്റർ ഫാ. കുര്യാക്കോസ് മുണ്ടാടനാണ്.

ചിത്രശാല[തിരുത്തുക]

അവലംബം[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=സത്യദീപം&oldid=2609857" എന്ന താളിൽനിന്ന് ശേഖരിച്ചത്