സഞ്ജയ് ഭാട്ടിയ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
സഞ്ജയ് ഭാട്ടിയ
പ്രമാണം:This is Captured photo of Sanjay Bhatia (BJP).jpg
Member of Parliament
for കർണാൽ
പദവിയിൽ
ഓഫീസിൽ
23 May 2019
മുൻഗാമിAshwini Kumar Chopra
State General Secretary at Bhartiya Janata Party (BJP), Haryana
പദവിയിൽ
ഓഫീസിൽ
2016
വ്യക്തിഗത വിവരങ്ങൾ
ജനനം (1967-07-29) 29 ജൂലൈ 1967  (56 വയസ്സ്)[1]
പാനിപ്പത്ത്, ഹരിയാന, India
രാഷ്ട്രീയ കക്ഷിബിജെപി (BJP)
പങ്കാളിഅഞ്ജു ഭാട്ടിയ
കുട്ടികൾSons (Two), ചാന്ദ് ഭാട്ടിയ
ധ്രുവ് ഭാട്ടിയ
വസതിPanipat
അൽമ മേറ്റർKurukshetra University
ജോലിPoliticial and Social Worker
വെബ്‌വിലാസംhttp://www.sanjaybhatia.co.in/
ഉറവിടം: [1]

ഹരിയാനയിൽ നിന്നുള്ള ഒരു ഭാരതീയ ജനതാ പാർട്ടി രാഷ്ട്രീയക്കാരനാണ് സഞ്ജയ് ഭാട്ടിയ (ജനനം:29 ജൂലൈ 1967). നിലവിൽ 2019 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ഹരിയാനയിലെ കർണാൽ നിയോജകമണ്ഡലത്തിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട പാർലമെന്റ് അംഗമാണ് [2], ഭാരതീയ ജനതാ പാർട്ടി (ബിജെപി) സംസ്ഥാന ജനറൽ സെക്രട്ടറി [3] [4], ഹരിയാന, ഹരിയാന ഖാദി, വില്ലേജ് ഇൻഡസ്ട്രീസ് ബോർഡ് മുൻ ചെയർമാൻ തുടങ്ങിയ സ്ഥാനങ്ങൾ വഹിച്ചു.,[5] .

പരാമർശങ്ങൾ[തിരുത്തുക]

  1. http://loksabhaph.nic.in/Members/MemberBioprofile.aspx?mpsno=5029
  2. "Karnal Election Results 2019 Live Updates: Sanjay Bhatia of BJP Wins". News18. Retrieved 2019-05-24.
  3. "BJP ने घोषित की हरियाणा की नई कार्यकारिणी, ये रही पूरी सूची- Amarujala". Amar Ujala. Retrieved 30 March 2019.
  4. "BJP yet to pick candidates in Haryana, list likely by weekend – Times of India". The Times of India. Retrieved 30 March 2019. {{cite web}}: Cite has empty unknown parameter: |dead-url= (help)
  5. "Haryana Government has appointed Mr Siriniwas Goel of Hisar as Chairman of Haryana Warehousing Corporation and Mr Sanjay Bhatia of Panipat as Chairman of Haryana Khadi and Village Industries Board. | Directorate of Information, Public Relations & Languages, Government of Haryana". www.prharyana.gov.in. Archived from the original on 2019-03-31. Retrieved 30 March 2019.
"https://ml.wikipedia.org/w/index.php?title=സഞ്ജയ്_ഭാട്ടിയ&oldid=3646619" എന്ന താളിൽനിന്ന് ശേഖരിച്ചത്