ഷംസീർ വയലിൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Shamsheer Vayalil
ജനനം (1977-01-11) 11 ജനുവരി 1977  (47 വയസ്സ്)
ദേശീയതIndian
വിദ്യാഭ്യാസം
തൊഴിൽBusinessman, radiologist
അറിയപ്പെടുന്നത്Founder, VPS Healthcare
ജീവിതപങ്കാളി(കൾ)Shabeena Ali
കുട്ടികൾ4
ബന്ധുക്കൾM. A. Yusuff Ali (father in-law)
പുരസ്കാരങ്ങൾPravasi Bharatiya Samman (2014)[1]
വെബ്സൈറ്റ്www.drshamsheer.com

ഇന്ത്യൻ റേഡിയോളജിസ്റ്റും ബിസിനസുകാരനുമാണ് ഷംസീർ വയലിൽ .(ജനനം: 11 ജനുവരി 1977). വിപിഎസ് ഹെൽത്ത് കെയർ ഗ്രൂപ്പിന്റെ സ്ഥാപകൻ, ചെയർമാൻ, മാനേജിംഗ് ഡയറക്ടർ, [3] ആരോഗ്യ സംരക്ഷണ വിദ്യാഭ്യാസ നിക്ഷേപ കമ്പനിയായ അമാനത്ത് ഹോൾഡിംഗ്സിന്റെ വൈസ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമാണ്. [4] 2019 ജൂണിലെ റിപ്പോർട്ട് പ്രകാരം 1.4 ബില്യൺ യുഎസ് ഡോളറാണ് ഇദ്ദേഹത്തിൻറെ വരുമാനം. [2]

പരാമർശങ്ങൾ[തിരുത്തുക]

  1. https://www.mea.gov.in/images/pdf/pbsa-awardees-2014.pdf
  2. 2.0 2.1 "#1605 Shamsheer Vayalil". Forbes. Forbes Media. Retrieved 6 June 2019.
  3. Vayalil, Shamsheer. "Chairman and Managing Director's Message". VPS Healthcare. Archived from the original on 2020-08-08. Retrieved 3 November 2018. {{cite web}}: External link in |ref= (help)
  4. "Amanat Holdings PJSC". www.bloomberg.com. Retrieved 16 June 2019.
"https://ml.wikipedia.org/w/index.php?title=ഷംസീർ_വയലിൽ&oldid=3808789" എന്ന താളിൽനിന്ന് ശേഖരിച്ചത്