ശാസ്ത്രീയ വിപ്ലവം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

16-ആം നൂറ്റാണ്ടിൽ യൂറോപ്പിൽ ഉരുത്തിരിഞു വന്ന ശാസ്ത്രീയ ചിന്താഗതികളെയും അതിന്റെ ഭാഗമായി രൂപംകൊണ്ട സമൂഹിക മാറ്റങ്ങളെയുമാണ് ശാസ്ത്രീയ വിപ്ലവം എന്നു പറയുന്നത്. കോപ്പർ നിക്കസ് എന്ന് ശാസ്ത്രഞ്ജൻ തന്റെ സൂര്യ കേന്ദ്രീകൃത സിദ്ന്ദമാണ് ശാസ്ത്രീയ വിപ്ലവത്തിന് തുടക്കമിട്ടത്.

"https://ml.wikipedia.org/w/index.php?title=ശാസ്ത്രീയ_വിപ്ലവം&oldid=3508452" എന്ന താളിൽനിന്ന് ശേഖരിച്ചത്