വിസയൻ കടൽ

Coordinates: 11°30′00″N 123°40′00″E / 11.50000°N 123.66667°E / 11.50000; 123.66667
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
വിസയൻ കടൽ
Map of the Visayan Sea in German
വിസയൻ കടൽ is located in Philippines
വിസയൻ കടൽ
വിസയൻ കടൽ
Location within the Philippines
സ്ഥാനം
നിർദ്ദേശാങ്കങ്ങൾ11°30′00″N 123°40′00″E / 11.50000°N 123.66667°E / 11.50000; 123.66667
Typesea
പദോത്പത്തിVisayas

വിസയൻ കടൽ ഫിലിപ്പീൻസിലെ വിസയസ്, കിഴക്കൻ വിസായസ്, പടിഞ്ഞാറൻ വിസയസ് എന്നീ ദ്വീപുകളാൽ കിഴക്കും പടിഞ്ഞാറും ഭാഗങ്ങളിലായി ചുറ്റപ്പെട്ട ഒരു സമുദ്രം ആണ്. തെക്കുഭാഗത്ത് മധ്യ വിസയയും സ്ഥിതിചെയ്യുന്നു. വടക്കുഭാഗത്ത് മസ്ബെയ്റ്റ് ദ്വീപും കാണപ്പെടുന്നു. വിസയസ് ദ്വീപുകളുടെ കൂട്ടത്തിലുള്ള ലീറ്റ്, സെബു, നെഗ്രോസ് എന്നിവ കൂടാതെ പനയ് ദ്വീപും വിസയൻ കടലിനോട് ചേർന്ന് കിടക്കുന്നു. വിസയൻ കടലിലെ പനയ് ദ്വീപിന്റെ കിഴക്കുഭാഗത്തായിട്ടാണ് മഗലംബി ദ്വീപ് സ്ഥിതിചെയ്യുന്നത്. [1]

ജിൻറ്റോടോളോ ചാനൽ വഴി വിസയൻ കടലിനെ വടക്കു-പടിഞ്ഞാറു വഴി സിബുയൻ കടലുമായും, വടക്കു-കിഴക്ക് സർമർ കടലുമായും, തെക്കു-കിഴക്ക് കമോട്ട്സ് കടലുമായും, തെക്കു വഴി ബൊഹോൾ കടലുമായും, തനോൻ കടലിടുക്കും സുലു കടലും വഴി ഗുമരാസ് കടലിടുക്കും, പനയ് ഗൾഫുമായും ബന്ധിപ്പിച്ചിരിക്കുന്നു. വിസയൻ കടലിലെ ഏറ്റവും വലിയ ദ്വീപാണ് ബൻടയൻ ദ്വീപ്.[2]

അവലംബം[തിരുത്തുക]

  1. U.S. Coast and Geodetic Survey, Reuben Jacob Christman (1919). United States Coast Pilot, Philippine Islands, Part 1. U.S. Government Printing Office. p. 223. Retrieved 19 June 2014.
  2. "Philippines 2012 Municipality Statistics". 2012. Archived from the original on 8 November 2014.

External links[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=വിസയൻ_കടൽ&oldid=3949470" എന്ന താളിൽനിന്ന് ശേഖരിച്ചത്