വിഷ്ണു ഉണ്ണികൃഷ്ണൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
വിഷ്ണു ഉണ്ണികൃഷ്ണൻ PP
ജനനം (1987-03-11) 11 മാർച്ച് 1987  (37 വയസ്സ്)
തൊഴിൽനടൻ, തിരക്കഥാകൃത്ത്‌
സജീവ കാലം2003–മുതൽ
ജീവിതപങ്കാളി(കൾ)ഐശ്വര്യ (2020)
മാതാപിതാക്ക(ൾ)Unnikrishnan pillah

വിഷ്ണു ഉണ്ണികൃഷ്ണൻ ഇന്ത്യൻ ചലച്ചിത്ര താരവും തിരക്കഥ രചിയതാവുമാണ്. പ്രധാനമായും മലയാള ചലച്ചിത്ര മേഖലയിൽ പ്രവർത്തിച്ചു വരുന്നു.

വിവാഹം[തിരുത്തുക]

1987 മാർച്ച് 11 ന് എറണാകുളം ജില്ലയിലാണ് ഉണ്ണികൃഷ്ണനും ലീലയ്ക്കും വിഷ്ണു ജനിച്ചത്. അദ്ദേഹത്തിന് രണ്ട് സഹോദരിമാരുണ്ട്, ലക്ഷ്മി പ്രിയ, രേഷ്മി അംബിളി.[1] വിഷ്ണു ഉണ്ണികൃഷ്ണൻ വിവാഹിതനാണ്. ഐശ്യര്യ എന്നാണ് വിഷ്ണുവിന്റെ ഭാര്യയുടെ പേര്.

അവാർഡുകൾ[തിരുത്തുക]

അവലംബം[തിരുത്തുക]

  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2019-12-08. Retrieved 2020-09-08.

ബാഹ്യ ലിങ്കുകൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=വിഷ്ണു_ഉണ്ണികൃഷ്ണൻ&oldid=3903097" എന്ന താളിൽനിന്ന് ശേഖരിച്ചത്