വിക്കിസ്പീഷിസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
വിക്കിഇനങ്ങൾ
The current Wikispecies logo
Detail of the Wikispecies main page.
Screenshot of species.wikimedia.org home page on 3 May 2011
യു.ആർ.എൽ.species.wikimedia.org
വാണിജ്യപരം?No
സൈറ്റുതരംSpecies directory
രജിസ്ട്രേഷൻOptional
ഉടമസ്ഥതWikimedia Foundation
നിർമ്മിച്ചത്Benedikt Mandl (proposed project in 2004); Jimmy Wales and the Wikimedia community
തുടങ്ങിയ തീയതിസെപ്റ്റംബർ 14, 2004; 19 വർഷങ്ങൾക്ക് മുമ്പ് (2004-09-14)

വിക്കിഇനങ്ങൾ എന്നാൽ വിക്കിമീഡിയാ ഫൗണ്ടേഷന്റെ ഒരു ഓൺലൈൻ പദ്ധതിയാണ്. ജൈവവർഗങ്ങളെ കുറിച്ചും അവയുടെ സമഗ്രമായ വിവിരശേഖരത്തിനുമുള്ള സ്വതന്ത്ര വിജ്ഞാനകോശമാണ് വിക്കിഇനങ്ങൾ. മലയാളത്തിൽ ഇതു വരെ ലഭ്യമായിത്തുടങ്ങിയിട്ടില്ല.

പുറങ്കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=വിക്കിസ്പീഷിസ്&oldid=2455624" എന്ന താളിൽനിന്ന് ശേഖരിച്ചത്