വാൾ-ഇ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
വാൾ-ഇ
പോസ്റ്റർ
സംവിധാനംആൻഡ്രു സ്റ്റാന്റൻ
നിർമ്മാണംജിം മോറിസ്
കഥആൻഡ്രു സ്റ്റാന്റൻ
തിരക്കഥആൻഡ്രു സ്റ്റാന്റൻ
അഭിനേതാക്കൾബെൻ ബര്ര്റ്റ്
എലിസ നൈറ്റ്‌
ജെഫ് ഗര്ലിൻ
ഫ്രെഡ് വില്ലാഡ്
ജോൺ റാറ്റ്സെൻബർഗർ
കത്തി നജിമി
മകിൻ ടാക്
സിഗോർനി വീവേർ [1]
സംഗീതംതോമസ് ന്യൂമാൻ
ഛായാഗ്രഹണംജെറെമി ലസ്കി , ഡനിഎല്ലെ ഫിന്ബെർഗ്ഗ്
ചിത്രസംയോജനംസ്റീഫൻ സ്ച്ചഫെർ
സ്റ്റുഡിയോവാൾട് ഡിസ്നി പിക്ചർസ്
പിക്സാർ ആനിമേഷൻ സ്റ്റുഡിയോസ്
വിതരണം വാൾട് ഡിസ്നി സ്റ്റുഡിയോസ് മോഷൻ പിക്ചർസ്
റിലീസിങ് തീയതി
  • ജൂൺ 23, 2008 (2008-06-23) (Los Angeles premiere)
  • ജൂൺ 27, 2008 (2008-06-27) (United States)
രാജ്യംയുണൈറ്റഡ്‌ സ്റ്റേറ്റ്‌സ്‌ ഓഫ്‌ അമേരിക്ക
ഭാഷഇംഗ്ലീഷ്
ബജറ്റ്$180 മില്യൺ
സമയദൈർഘ്യം98 മിനിറ്റ്
ആകെ$521,311,860

2008ൽ പുറത്തിറങ്ങിയ ഒരു ശാസ്ത്ര സാങ്കല്പിക അനിമേഷൻ ചലച്ചിത്രമാണ് വാൾ-ഇ. (WALL·E) ഭാവിയിൽ (2805ൽ) ഇലക്ട്രോണിക് മാലിന്യങ്ങളാൽ നിറയപ്പെട്ട ഭൂമി വൃത്തിയാക്കാൻ നിയോഗിച്ച വാൾ-ഇ എന്ന റോബോട്ടിന്റെ കഥയാണ് ഇത്. ഈവ എന്ന പേരിലെ ഒരു പെൺ റോബോട്ടുമായി പ്രേമത്തിലാകുന്ന വാൾ-ഇ ബഹികരാകാശത്തെത്തുകയും അവിടെ ആക്സിയം എന്ന കൃതൃമഗ്രഹത്തിൽ കഴിയുന്ന മനുഷ്യരുടെ ചിന്തയേയും പ്രവൃത്തിയേയും മാറ്റിമറിക്കുന്നതാണ് ഇതിവൃത്തം. വളരെയധികം നിരൂപകപ്രശംസയും വാണിജ്യവിജയവും നേടാൻ ചിത്രത്തിനായി. 2008ലെ ഗോൾഡൻ ഗ്ലോബ് പുരസ്കാരവും നെബുല പുരസ്കാരവും വാൾ-ഇ നേടി.[2][3]

അവലംബം[തിരുത്തുക]

  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2014-03-30. Retrieved 2014-02-22.
  2. "2009 Hugo Awards". The Hugo Awards. Retrieved 2010-04-22.
  3. "Nebula Award winners for 2008 announced". LOCUS. Archived from the original on 2011-06-05. Retrieved September 4, 2012.
"https://ml.wikipedia.org/w/index.php?title=വാൾ-ഇ&oldid=3799989" എന്ന താളിൽനിന്ന് ശേഖരിച്ചത്