വാങേച്ചി മുത്തു

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കെനിയയിലെ നയ്റോബി സ്വദേശിയായ പ്രശസ്ത ചിത്രകാരിയും ശിൽപ്പിയുമാണ് വാങേച്ചി മുത്തു(25 ജൂൺ 1972). ന്യൂയോർക്ക് കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്നു.

ജീവിതരേഖ[തിരുത്തുക]

പ്രദർശനങ്ങൾ[തിരുത്തുക]

2011 കാപ്രികോർണോ, വെനീസ്, ഇറ്റലി

2010 ഹണ്ട് ബറി ഫ്ലീ, ന്യൂയോർക്ക്

2009 മ്യൂസിയംഓഫ് കണ്ടംപററി ആർട്ട്, സാൻഡിയാഗോ

2008 വാങേച്ചി മുത്തു : ഇൻ ഹൂസ് ഇമേജ്? വിയന്ന, ആസ്ട്രിയ

2004 ഗ്വാങ്ഷു ബിനാലെ, സൗത്ത് കൊറിയ[1]

കൊച്ചി-മുസിരിസ് ബിനാലെ 2012[തിരുത്തുക]

ഡറ്റി വാട്ടർ എന്ന മിക്സഡ് മീഡിയ ഇൻസ്റ്റളേഷനാണ് പ്രദർശിപ്പിച്ചിരുന്നത്.[2]

അവലംബം[തിരുത്തുക]

  1. http://www.rogallery.com/Mutu_Wangechi/mutu-biography.html
  2. "ആർക്കൈവ് പകർപ്പ്". Archived from the original on 2013-03-02. Retrieved 2013-03-07.

പുറം കണ്ണികൾ[തിരുത്തുക]


Persondata
NAME Mutu, Wangechi
ALTERNATIVE NAMES
SHORT DESCRIPTION American artist
DATE OF BIRTH June 25, 1972
PLACE OF BIRTH Nairobi, Kenya
DATE OF DEATH
PLACE OF DEATH
"https://ml.wikipedia.org/w/index.php?title=വാങേച്ചി_മുത്തു&oldid=3808382" എന്ന താളിൽനിന്ന് ശേഖരിച്ചത്