മൊത്ത ദേശീയ ഉത്പാദനം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഒരു രാജ്യത്തെ ജനങ്ങളുടെ സമ്പത്താണ് മൊത്ത ദേശീയ ഉത്പാദനം (ജി.എൻ.പി.) എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. ഇതിൽ രാജ്യത്തിന് പുറത്തുള്ള സമ്പാദ്യവും ഉൾപെടും.

"https://ml.wikipedia.org/w/index.php?title=മൊത്ത_ദേശീയ_ഉത്പാദനം&oldid=2358754" എന്ന താളിൽനിന്ന് ശേഖരിച്ചത്