മെഴുകുതിരി മരം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

മെഴുകുതിരി മരം
കായകൾ
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
(unranked):
(unranked):
(unranked):
Order:
Family:
Genus:
Species:
P. cereifera
Binomial name
Parmentiera cereifera
മെഴുകുതിരിമരം പനാമയിൽ

പനാമരാജ്യത്തിലെ തദ്ദേശവാസിയായ ഒരു അലങ്കാരച്ചെടിയാണ് മെഴുകുതിരിമരം. (ശാസ്ത്രീയനാമം: Parmentiera cereifera). എന്നാലും ലോകത്തിലെ പല സസ്യോദ്യാനങ്ങളിലും ഈ മരം നട്ടുവളർത്തിവരുന്നു[1]

വംശനാശഭീഷണിയുള്ള ഈ മരം ഏകദേശം ആറു മീറ്റർ വരെ ഉയരത്തിൽ വളരുന്നു. 60 സെന്റീമീറ്റർ വരെ നീളത്തിൽ മുരിങ്ങക്കായോടു സാദൃശ്യമുള്ള ഇതിന്റെ കായ പിഞ്ചായിരിക്കുമ്പോൾ പച്ചനിറത്തിലും പഴുക്കുമ്പോൾ മഞ്ഞനിറത്തിലുമാണ് കാണുന്നത്. പഴച്ചാർ ഭക്ഷ്യയോഗ്യമാണ്.[2]

അവലംബം[തിരുത്തുക]

  1. 1.0 1.1 Mitré, M. 1998. Parmentiera cereifera. In: IUCN 2012. IUCN Red List of Threatened Species. Version 2012.2. Downloaded on 10 June 2013.
  2. Lim, T. K. Parmentiera cereifera. Edible Medicinal and Non-Medicinal Plants: Volume 1, Fruits. Springer. 2012. pg. 512.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=മെഴുകുതിരി_മരം&oldid=3776196" എന്ന താളിൽനിന്ന് ശേഖരിച്ചത്