മുഹമ്മദ് നാസിർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മുഹമ്മദ് നാസിർ
മുഹമ്മദ് നാസിർ
മുഹമ്മദ് നാസിർ, c.
ഇന്തോനേഷ്യയുടെ അഞ്ചാമത്തെ പ്രധാനമന്ത്രി
ഓഫീസിൽ
6 സെപ്റ്റംബർ 1950 – 27 ഏപ്രിൽ 1951
രാഷ്ട്രപതിസുകാർണോ
Deputy PMHamengkubuwono IX
മുൻഗാമിഅബ്ദുൽ ഹലീം (ഇന്തോനേഷ്യ)
പിൻഗാമിസൈകിമാൻ വിർജോസാൻഡ്ജൊജൊ
ഇന്തോനേഷ്യയിലെ രണ്ടാമത്തെ കമ്മ്യൂണിക്കേഷൻ ആൻഡ് ഐ.ടി മന്ത്രി
ഓഫീസിൽ
29 January 1948 – 4 August 1949
പ്രധാനമന്ത്രിMohammad Hatta
മുൻഗാമിSjahbudin Latif
പിൻഗാമിSjafruddin Prawiranegara
വ്യക്തിഗത വിവരങ്ങൾ
ജനനം
Mohammad Natsir

(1908-07-17)17 ജൂലൈ 1908
Jembatan Berukir village, Alahan Pandjang, Solok, Dutch East Indies
മരണം6 ഫെബ്രുവരി 1993(1993-02-06) (പ്രായം 84)
Jakarta, Indonesia
ദേശീയതIndonesian
രാഷ്ട്രീയ കക്ഷിMasyumi Party
പങ്കാളി
Nurnahar
(m. 1934; died 1991)
കുട്ടികൾ6
വിദ്യാഭ്യാസംAlgemene Middelbare School (AMS)
ജോലി
അവാർഡുകൾNational Hero of Indonesia

പ്രശസ്ത ഇസ്‌ലാമിക പണ്ഡിതനും ഇന്തോനേഷ്യൻ രാഷ്ട്രീയപ്രവർത്തകനുമായിരുന്നു മുഹമ്മദ് നാസിർ (17 ജൂലൈ 1908 – 6 ഫെബ്രുവരി 1993) [1].

ഇന്തോനേഷ്യയുടെ അഞ്ചാമത് പ്രധാനമന്ത്രിയായിരുന്ന അദ്ദേഹം, എട്ട് മാസത്തോളം തൽസ്ഥാനത്ത് തുടർന്നു.

പഠനാവശ്യാർത്ഥം ബന്ദൂങ്ങിലേക്ക് പോയ നാസിർ, അവിടെ ഇസ്‌ലാമിക സിദ്ധാന്തങ്ങളിൽ വ്യുല്പത്തി നേടി. 1929 മുതൽ ലേഖനങ്ങൾ എഴുതിവന്ന അദ്ദേഹം, 1930-കളിൽ ഇസ്‌ലാമിക രാഷ്ട്രീയ പാർട്ടികളിലൂടെ രാഷ്ട്രീയപ്രവേശം നടത്തി. 1950-51 കാലത്ത് പ്രധാനമന്ത്രിയായി ചുമതലയേറ്റു. ഭരണകൂടത്തെ വിമർശിക്കന്നത് കാരണം 1962 മുതൽ 1964 വരെ തടവിലാക്കപ്പെടുകയും, തുടർന്നും യാത്രാവിലക്ക് നേരിടുകയും ചെയ്തിരുന്നു.

1950 സെപ്റ്റംബർ 5-ന് അദ്ദേഹം പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടു, 1951 ഏപ്രിൽ 26 വരെ അദ്ദേഹം സേവനമനുഷ്ഠിച്ചു.

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=മുഹമ്മദ്_നാസിർ&oldid=3758165" എന്ന താളിൽനിന്ന് ശേഖരിച്ചത്