മഹ്മൂദ് അൽ മഫൂഹ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Mahmoud Abdel Rauf al-Mabhouh
പ്രമാണം:Mahmoud al-Mabhouh.jpg
Mahmoud al-Mabhouh
ജനനം(1960-02-14)ഫെബ്രുവരി 14, 1960
Jabalia Camp, Gaza
മരണംജനുവരി 19, 2010(2010-01-19) (പ്രായം 49)
Dubai, United Arab Emirates
അടക്കം ചെയ്തത് (Damascus, Syria)
ദേശീയതHamas
പദവിSenior commander

ഹമാസിന്റെ മുതിർന്ന സൈനിക കമാൻഡറും അൽ ക്വാസം ബ്രിഗേഡിന്റെ സ്ഥാപകരിൽ ഒരാളുമായിരുന്നു മഹ്മൂദ് അൽ മഫൂഹ്(ജനനം: ഫെബ് 14,1960 – മരണം: ജനു: 19, 2010)ഇസ്രയേലിനെതിരായ പല സായുധനീക്കങ്ങളിലും 1989 ൽ രണ്ട് ഇസ്രയേലി സൈനികരെ തട്ടിക്കൊണ്ടു പോയി വധിച്ച സംഭവത്തിലും മഹ്മൂദിന്റെ പങ്ക് സംശയിക്കപ്പെട്ടിരുന്നു.[1][2] ഇറാന്റെ റവലൂഷനറി ഗാർഡുകളുമായും അടുത്ത ബന്ധം ഹമാസ് പുലർത്തിയിരുന്നു.

2010 ജനുവരി 19 നു ദുബായിൽ ഒരു പഞ്ചനക്ഷത്രഹോട്ടലായ അൽ ബുസ്താൻ റോട്ടാനയിൽ വച്ച് അൽ മഫൂഹിനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. ഇസ്രയേലി ചാരസംഘടനയായ മൊസദാണു ഇതിനുപിന്നിലെന്നു വ്യാപകമായ ഊഹാപോഹങ്ങളുണ്ട്.[3]

അവലംബം[തിരുത്തുക]

  1. Robert Baer (February 27, 2010). "A Perfectly Framed Assassination". Wall Street Journal.
  2. "Hamas aide: Leader murdered in Dubai smuggled weapons". gulfnews. 2010-03-03. Retrieved 2010-06-13.
  3. Schneider, Howard (February 17, 2010). "Fake passports fuel questions about Israeli role in Hamas official's slaying". Washington Post. Retrieved 2010-05-12.

പുറംകണ്ണികൾ[തിരുത്തുക]

Persondata
NAME Mabhouh, Mahmoud Al-
ALTERNATIVE NAMES
SHORT DESCRIPTION
DATE OF BIRTH 1960-02-14
PLACE OF BIRTH Jabalia Camp, Gaza
DATE OF DEATH 2010-01-19
PLACE OF DEATH Dubai, UAE
"https://ml.wikipedia.org/w/index.php?title=മഹ്മൂദ്_അൽ_മഫൂഹ്&oldid=3640704" എന്ന താളിൽനിന്ന് ശേഖരിച്ചത്