മണ്ണാർക്കാട് നിയമസഭാമണ്ഡലം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
54
മണ്ണാർക്കാട്
കേരള നിയമസഭയിലെ നിയോജകമണ്ഡലം
നിലവിൽ വന്ന വർഷം1957
വോട്ടർമാരുടെ എണ്ണം198223 (2021)
ആദ്യ പ്രതിനിഥികെ. കൃഷ്ണമേനോൻ സി.പി.ഐ
നിലവിലെ അംഗംഎൻ. ഷംസുദ്ദീൻ
പാർട്ടിഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ്
മുന്നണിയു.ഡി.എഫ്
തിരഞ്ഞെടുക്കപ്പെട്ട വർഷം2021
ജില്ലപാലക്കാട് ജില്ല

പാലക്കാട് ജില്ലയിലെ മണ്ണാർക്കാട് താലൂക്കിലെ അഗളി, അലനല്ലൂർ, കോട്ടോപ്പാടം, കുമരംപുത്തൂർ, തെങ്കര , പുതൂർ, ഷോളയൂർ എന്നീ ഗ്രാമപഞ്ചായത്തുകളും മണ്ണാർക്കാട് നഗരസഭയും ഉൾക്കൊള്ളുന്ന നിയമസഭാമണ്ഡലമാണ് മണ്ണാർക്കാട് നിയമസഭാമണ്ഡലം[1] 2011 മുതൽ നിയമസഭയിൽ ഈ മണ്ഡലത്തെ പ്രതിനിധീകരിക്കുന്നത് എൻ. ഷംസുദ്ദീനാണ്.

Map
മണ്ണാർക്കാട് നിയമസഭാമണ്ഡലം

മെമ്പർമാരും വോട്ടുവിവരങ്ങളും[തിരുത്തുക]

 സ്വതന്ത്രൻ    BDJS    സിപിഐ   മുസ്ലിം ലീഗ്   ബിജെപി    എ.ഐ.എ.ഡി.എം.കെ.  

വർഷം ആകെ ചെയ്ത് ഭൂരി പക്ഷം അംഗം വോട്ട് പാർട്ടി എതിരാളി വോട്ട് പാർട്ടി എതിരാളി വോട്ട് പാർട്ടി
2021[2] 198229 152102 5870 എൻ. ഷംസുദ്ദീൻ 71657 മുസ്ലിം ലീഗ് കെ.പി സുരേഷ് രാജ് 65787 സിപിഐ അഞലി നസീമ 10376 എ.ഐ.ഡി.എം.കെ
2016[3] 189358 148512 12325 73163 60838 കേശവദേവ് 10170 ബി.ഡി.ജെ.എസ്
2011[4] 166275 121209 8270 60191 വി.ചാമുണ്ണി 51921 വാസുദേവൻ ഉണ്ണി 5655 ബിജെപി
2006[5] 189065 141396 7213 ജോസ്ബേബി 70172 സിപിഐ കളത്തിൽ അബ്ദുള്ള 62959 മുസ്ലിം ലീഗ് സി.കെ ചന്ദ്രൻ 4552
2001[6] 179934 136070 6626 കളത്തിൽ അബ്ദുള്ള 67369 മുസ്ലിം ലീഗ് ജോസ്ബേബി 60744 സിപിഐ മോഹനൻ 6249
1996
1991
1987
1982
1980
1977
1970
1965
1960[7] 63597 50150 7061 കെ. കൃഷ്ണമേനോൻ 25060 സി.പി.ഐ എം.പി. ഗോവിന്ദമേനോൻ 18999 പി.എസ്.പി. രംഗൻ 799 സ്വത
1957[8] 67555 35626 3710 13375 കൊച്ചുണ്ണിനായർ കെ സി 9665 കോൺഗ്രസ് ശങ്കരൻ കുട്ടി പണിക്കർ 5356 സ്വത

അവലംബം[തിരുത്തുക]

  1. Changing Face of Electoral India Delimitation 2008 - Volume 1 Page 723
  2. http://www.keralaassembly.org/election/2021/assembly_poll.php?year=2021&no=54
  3. http://www.keralaassembly.org/2001/poll01.php4?year=2016&no=54
  4. http://www.keralaassembly.org/election/2021/assembly_poll.php?year=2011&no=54
  5. http://www.keralaassembly.org/kapoll.php4?year=2006&no=47
  6. http://www.keralaassembly.org/2001/poll01.php4?year=2001&no=47
  7. http://www.ceo.kerala.gov.in/pdf/KLA/KL_1960_ST_REP.pdf
  8. http://www.ceo.kerala.gov.in/pdf/KLA/KL_1957_ST_REP.pdf