മജ്ലിസ് അൽ ജിന്ന്

Coordinates: 22°52′50″N 59°06′19″E / 22.880643°N 59.105206°E / 22.880643; 59.105206
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Note the climber at the top of this picture on his descent to the cave floor.
Cavers look tiny in proportion to the size of the room. Here a caver walks on the dry bed of the intermittent lake, at the lowest part of the cave.
It is a long trip back up the rope through Cheryl's Drop.
Peering into Cheryl's Drop.
Don Davison far left, his wife Cheryl, right. Intercontinental Hotel, Muscat, Oman. 1986

തറയിൽ നിന്നുള്ള ഉപരിതല പ്രദേശം കണക്കാക്കിയാൽ ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ[1]ഗുഹ അറ ആണ് മജ്ലിസ് അൽ ജിന്ന്[2] (Arabic: مجلس الجن‎, meeting/gathering place of the Jinn, local name: Khoshilat Maqandeli) വ്യാപ്തം കണക്കാക്കിയാൽ താഴെയാകും സ്ഥാനം. മസ്കറ്റിൽ നിന്ന് 100 കിലോമീറ്റർ തെക്ക് കിഴക്ക് സുൽത്താനേറ്റ് ഓഫ് ഒമാനിൽ സമുദ്രനിരപ്പിന് 1,380 മീറ്റർ ഉയരമുള്ള സെൽമ പീഠഭൂമിയുടെ വിദൂര മേഖലയിലാണ് ഈ ഗുഹ സ്ഥിതിചെയ്യുന്നത്.

അവലംബം[തിരുത്തുക]

  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2016-03-04. Retrieved 2019-03-12.
  2. "ആർക്കൈവ് പകർപ്പ്". Archived from the original on 2014-12-24. Retrieved 2019-03-12.

22°52′50″N 59°06′19″E / 22.880643°N 59.105206°E / 22.880643; 59.105206

പുറം കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=മജ്ലിസ്_അൽ_ജിന്ന്&oldid=4045085" എന്ന താളിൽനിന്ന് ശേഖരിച്ചത്