ബുർഗോസ് കത്തീഡ്രൽ

Coordinates: 42°20′26.9″N 3°42′16.1″W / 42.340806°N 3.704472°W / 42.340806; -3.704472
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Cathedral of Saint Mary of Burgos
Catedral de Santa María de Burgos
Gothic Burgos Cathedral
അടിസ്ഥാന വിവരങ്ങൾ
സ്ഥലംBurgos, Castile and León, Spain
നിർദ്ദേശാങ്കം42°20′26.9″N 3°42′16.1″W / 42.340806°N 3.704472°W / 42.340806; -3.704472
മതവിഭാഗംRoman Catholic
രാജ്യംസ്പെയിൻ
പ്രതിഷ്ഠയുടെ വർഷം1260
സംഘടനാ സ്ഥിതിMetropolitan cathedral
പൈതൃക പദവി1885, 1984
വെബ്സൈറ്റ്www.catedraldeburgos.es
വാസ്തുവിദ്യാ വിവരങ്ങൾ
വാസ്തുവിദ്യാ തരംChurch
വാസ്‌തുവിദ്യാ മാതൃകGothic
തറക്കല്ലിടൽ1221
Official name: Burgos Cathedral
TypeCultural
Criteriaii, iv, vi
Designated1984 (8th session)
Reference no.316
State Party സ്പെയിൻ
RegionEurope and North America
Official name: Catedral de Santa María
TypeNon-movable
CriteriaMonument
DesignatedApril 8, 1885
Reference no.RI-51-0000048

കത്തീഡ്രൽ ഓഫ് സെയിന്റ് മേരി ഓഫ് ബുർഗോസ് (സ്പാനിഷ്: Catedral de Santa María de Burgos) എന്നത് സ്പെയിനിലെ ബുർഗോസ് നഗരത്തിൽ സ്ഥിതിചെയ്യുന്ന കന്യാമറിയത്തിനു വേണ്ടി സമർപ്പിക്കപ്പെട്ട കാത്തോലിക്കാപ്പള്ളിയാണ് ഇത്. ഇതിന്റെ ഔദ്യോഗികമായ പേര് Santa Iglesia Catedral Basílica Metropolitana de Santa María de Burgos എന്നാണ്. ഫ്രഞ്ച് ഗോഥിക് മാതൃക പിന്തുടരുന്ന ഇതിന്റെ നിർമ്മാണം ആരംഭിക്കുന്നത് 1221ൽ ആണ്. കത്തീഡ്രലിന്റെ ശൈലി ഗോഥിക്ക് ആണ്. എങ്കിലും ഇതിന്റെ ഉൾഭാഗത്ത് നവോത്ഥാന, ബറോഖ് വാസ്തുവിദ്യകളുടെ അംശങ്ങൾ കാണാം. അടുത്തുള്ള Hontoria de la Cantera പട്ടണത്തിലെ ചുണ്ണാമ്പുകല്ലുകളാണ് നിർമ്മാണത്തിനും, നവീകരണത്തിനും ഉപയോഗിച്ചത്.

1984 ഒക്ടോബർ 31 ന് കത്തീഡ്രലിനെ യുനസ്ക്കോ ലോക പൈതൃക സ്ഥലമായി പ്രഖ്യാപിച്ചു. Salamanca, Santiago de Compostela, Ávila, Córdoba, Toledo, Alcalá de Henares അല്ലെങ്കിൽ Cuencaഎന്നിവ പോലെ ഒരു നഗരത്തിന്റെ ചരിത്രപരമായ കേന്ദ്രങ്ങളുമായി ബന്ധപ്പെട്ടു നിൽക്കാത്തതും Seville പോലെ മറ്റു കെട്ടിടങ്ങളുമായി ചേർന്നു നിൽക്കാത്തതുമായ ഒരേയൊരു സ്പാനിഷ് കത്തീഡ്രലാണിത്. ബ്രസൽസ് കത്തീഡ്രലുമായി ഇത് രൂപകൽപ്പനയിൽ സാദൃശ്യം കാണിക്കുന്നു.

കത്തീഡ്രലിന്റെ ചരിത്രം[തിരുത്തുക]

നിലം[തിരുത്തുക]

Current ground, year 2008, of the cathedral of Burgos begun in 1221.
  1. Portico del Sarmental.
  2. Transept, South arm.
  3. Door of the upper cloister.
  4. Chapel of the Visitation.
  5. Chapel of Saint Henry.
  6. Capilla de Saint John of Sahagún.
  7. Chapel of the Relics.
  8. Chapel of the Presentation.
  9. Chapel of the Santísimo Cristo de Burgos.
  10. Central nave and Papamoscas.
  11. Chapel of Saint Thecla.
  12. Chapel of Saint Anne or of the Conception.
  13. Transept, North arm and Golden staircase.
  14. Chapel of Saint Nicholas.
  15. Cruise, Dome, Grave of El Cid and Doña Jimena.
  16. Chapel and Altarpiece.
  17. Central nave, Choir.
  18. Chapel of the Nativity.
  19. Chapel of the Annunciation.
  20. Chapel of Saint Gregory.
  21. Aisles, Ambulatory and Girola.
  22. Chapel of the Constable.
  23. Sacristy.
  24. High cloister.
  25. Cloistered chapel of Saint Jerome.
  26. Chapel of the Corpus Christi.
  27. Chapterhouse.
  28. Chapel of Saint Catherine.
  29. Chapel of Saint John the Baptist and Saint James.
  30. Narthex, Door of Saint Mary.
  31. Door of the Coronería.
  32. Door of the Pellejería.
  33. Low cloister.

ഗോഥിക് രീതിയിലുള്ള നിർമ്മാണവും 13ഉം 14ഉം നൂറ്റാണ്ടുകളിലെ നിർമ്മാണപ്രവർത്തനങ്ങളും[തിരുത്തുക]

Overview from the north (left to right): Condastable Chapel, the Octagonal tower and the two western Flamboyant spires

പള്ളിയുടെ രക്ഷാധികാരികളായിരുന്ന Ferdinand III of Castile "the Saint", 1213 മുതൽ ബുർഗലീസ് ഡയസീസിന്റെ ബിഷപ്പ് ആയിരുന്ന ബിഷപ്പ് മൗറിക്കോ ന്നിവർ ചേർന്ന് 1221 ജൂൺ 20 ന് പുതിയ കത്തീഡ്രലിന്റെ ആദ്യത്തെ കല്ല് സ്ഥാപിച്ചു.

19, 20 നൂറ്റാണ്ടുകളിലെ പുനരുദ്ധാരണം[തിരുത്തുക]

13 മുതൽ 18 വരെയുള്ള നൂറ്റാണ്ടുകളോട് അതിന്റെ അനേകം കലാപരമായ രചനകൾക്ക് കടപ്പെട്ടിരിക്കുന്നു. പ്രത്യേകിച്ച്, വസ്തുത എന്തെന്നാൽ 19, 20 നൂറ്റാണ്ടുകൾ ഏതെങ്കിലും പുനരുദ്ധാരണം നടന്നില്ല.

ചിത്രശാല[തിരുത്തുക]

ഇതും കാണുക[തിരുത്തുക]

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ബുർഗോസ്_കത്തീഡ്രൽ&oldid=3085920" എന്ന താളിൽനിന്ന് ശേഖരിച്ചത്