ബറിംഗ് കടലിടുക്ക്

Coordinates: 66°30′N 169°0′W / 66.500°N 169.000°W / 66.500; -169.000
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ബറിംഗ് കടലിടുക്ക്
ബറിംങ്ങ് കടലിടുക്കിന്റെ ഉപഗ്രഹചിത്രം.
Nautical chart of the Bering Strait
നിർദ്ദേശാങ്കങ്ങൾ66°30′N 169°0′W / 66.500°N 169.000°W / 66.500; -169.000
Basin countriesUnited States, Russia
പരമാവധി വീതി82 km (51 mi)
ശരാശരി ആഴം−50 m (−160 ft)
IslandsDiomede Islands

ബെറിംഗ് കടലിടുക്ക് (Russian: Берингов пролив,[1] Beringov proliv, Yupik: Imakpik[2][3]) വടക്ക് ആർട്ടിക്കുമായി അതിർത്തി പങ്കിടുന്ന ഒരു കടലിടുക്കാണ്. ഇത് റഷ്യ, അമേരിക്കൻ ഐക്യനാടുകൾ എന്നിവയ്ക്കിടയിലായി സ്ഥിതി ചെയ്യുന്നു. റഷ്യൻ സാമ്രാജ്യത്തിനു വേണ്ടി സേവനം നടത്തിയിരുന്ന ഒരു ഡാനിഷ് പര്യവേക്ഷകനായിരുന്ന വിറ്റസ് ബെറിംഗിന്റെ പേരിൽ അറിയപ്പെടുന്ന ഇത്, ആർട്ടിക് സർക്കിളിന് അൽപം തെക്കു ദിശയിലായി അക്ഷാംശം 65 ° 40 'N ൽ സ്ഥിതിചെയ്യുന്നു.

അവലംബം[തിരുത്തുക]

  1. "Карта Ледовитого моря и Восточного океана (1844)".
  2. Forbes, Jack D. 2007. The American Discovery of Europe. Urbana: University of Illinois Press, pp. 84 ff., 198,
  3. Stuckey, M., & J. Murphy. 2001. By Any Other Name: Rhetorical Colonialism in North America. American Indian Culture, Research Journal 25(4): 73–98, p. 80.
"https://ml.wikipedia.org/w/index.php?title=ബറിംഗ്_കടലിടുക്ക്&oldid=3936763" എന്ന താളിൽനിന്ന് ശേഖരിച്ചത്