ഫെബ്രുവരി 21

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഗ്രിഗോറിയൻ കലണ്ടർ പ്രകാരം ഫെബ്രുവരി 21 വർഷത്തിലെ 52-ആം ദിനമാണ്. വർഷാവസാനത്തിലേക്ക് 313 ദിവസങ്ങൾ കൂടിയുണ്ട് (അധിവർഷങ്ങളിൽ 314).

ചരിത്രസംഭവങ്ങൾ[തിരുത്തുക]

  • 1440 – പ്രഷ്യൻ കോൺഫെഡെറേഷൻ രൂപീകൃതമായി.
  • 1848 – മാർക്സും ഏംഗൽസും കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ പ്രസിദ്ധീകരിച്ചു.
  • 1948 – നാസ്കാർ സ്ഥാപിതമായി.
  • 1953 – ഫ്രാൻസിസ് ക്രിക്ക്, ജെയിംസ് ഡി വാട്സൺ എന്നിവർ ചേർന്ന് ഡി.എൻ.ഏയുടെ ഘടന കണ്ടെത്തി.
  • 1960ക്യൂബൻ നേതാവ് ഫിഡൽ കാസ്ട്രോ കച്ചവടസ്ഥാപനങ്ങൾ ദേശസാൽക്കരിച്ചു.


ജനനം[തിരുത്തുക]

1894 ശാന്തി സ്വരൂപ്‌ ഭട്‌നഗർ: ഇന്ത്യൻ ' ശാസ്‌ത്ര സാങ്കേതിക ഗവേഷണശാലകളുടെ പിതാവ്‌

1984-കാഴ്ച ഇല്ലാത്തവർക് വേണ്ടി ലോകത്തു ആദ്യമായി സോഫ്ട്‍വെയറും നിർമ്മിച്ചതും, മോണിറ്ററും മൗസും ഇല്ലാതെ കമ്പ്യൂട്ടർ പ്രവർത്തിപ്പിച്ചു ലോക ഐ.ടി ഭൂപടത്തിൽ ഏഷ്യയുടെ സാന്നിദ്യം എത്തിച്ച ഇന്ത്യക്കാരനായ മലയാളി ബിജു കരുനാഗപ്പള്ളി

മരണം[തിരുത്തുക]

മറ്റു പ്രത്യേകതകൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ഫെബ്രുവരി_21&oldid=3087633" എന്ന താളിൽനിന്ന് ശേഖരിച്ചത്