പി. മാധവൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
പി. മാധവൻ
ജനനം
ബാലകൃഷ്ണൻ മാധവൻ

(1928-01-01)ജനുവരി 1, 1928
മരണംഡിസംബർ 16, 2003(2003-12-16) (പ്രായം 75)
വിദ്യാഭ്യാസംബി.എ.
തൊഴിൽസംവിധായകൻ
നിർമ്മാതാവ്
സജീവ കാലം1963–1992
മാതാപിതാക്ക(ൾ)ബാലകൃഷ്ണൻ
രാധാമണി

1960കളിലും 1970കളിലും തമിഴ് സിനിമാരംഗത്ത് സജീവമായിരുന്ന ഒരു ഇന്ത്യൻ ചലച്ചിത്ര സംവിധായകനും നിർമ്മാതാവുമായിരുന്നു പാലകൃഷ്ണൻ (ബാലകൃഷ്ണൻ) മാധവൻ (1 ജനുവരി 1928 - ഡിസംബർ 16, 2003) എന്ന പി. മാധവൻ[1]. അരുൺ പ്രസാദ് മൂവീസ് ബാനറിൽ അദ്ദേഹം 49 ചിത്രങ്ങൾ സംവിധാനം ചെയ്യുകയും 39 ചിത്രങ്ങൾ നിർമ്മിക്കുകയും ചെയ്തു.

ചലച്ചിത്ര രംഗത്ത്[തിരുത്തുക]

സംവിധായകൻ ടി.ആർ. രഘുനാഥിന്റെ സഹായിയാണ് മാധവൻ തന്റെ സിനിമാ ജീവിതം ആരംഭിച്ചത്. സംവിധായകനാകുന്നതിന് മുമ്പ് സി വി ശ്രീധറിന്റെയൊപ്പവും സഹ സംവിധായകനായി പ്രവർത്തിച്ചു. ദേവതേയ്, വിയറ്റ്നാം വീട്, തങ്ക പതക്കം, കണ്ണെ പാപ്പ, കുഴന്തൈക്കാഗ എന്നിവയാണ് അദ്ദേഹത്തിന്റെ ശ്രദ്ധേയമായ ചിത്രങ്ങൾ. എം‌ജി‌ആർ ഫിലിം സിറ്റി, സ്റ്റേറ്റ് ഫിലിം ഡെവലപ്‌മെന്റ് കോർപ്പറേഷൻ എന്നിവയുടെ ആദ്യ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായിരുന്ന[2] അദ്ദേഹം ദേശീയ ചലച്ചിത്ര പുരസ്കാര ചെയർമാനായും പ്രവർത്തിച്ചിട്ടുണ്ട്.

അവാർഡുകൾ[തിരുത്തുക]

  • 1970 – രാമൻ എത്തനയെ രാമനടി - തമിഴിലെ മികച്ച ചിത്രത്തിനുള്ള ദേശീയ ചലച്ചിത്ര അവാർഡ്
  • 1972 – പട്ടിക്കാട പട്ടണമ - തമിഴിലെ മികച്ച ചിത്രത്തിനുള്ള ദേശീയ ചലച്ചിത്ര അവാർഡ്
  • 1970 – നിലവേ നീ സാച്ചി - മികച്ച സംവിധായകനുള്ള തമിഴ്‌നാട് സംസ്ഥാന ചലച്ചിത്ര അവാർഡ്

ചലച്ചിത്രങ്ങൾ[തിരുത്തുക]

വർഷം ചിത്രം സംവിധായകൻ നിർമ്മാതാവ് ഭാഷ കുറിപ്പുകൾ
1963 മണി ഓസൈ Green tickY തമിഴ്
1963 അന്നയ് ഇല്ലം Green tickY തമിഴ്
1964 ദേവതേയ് Green tickY തമിഴ്
1965 നീലവാനം Green tickY തമിഴ്
1967 മുഹൂർത്തനാൾ Green tickY Green tickY തമിഴ്
1967 പെണ്ണേ നീ വാഴ്ഗ Green tickY Green tickY തമിഴ്
1968 എങ്ക ഊർ രാജ Green tickY Green tickY തമിഴ്
1968 കുഴന്തൈക്കാഗ Green tickY തമിഴ് ബേബി റാണിയ്ക്ക് മികച്ച ബാലതാരത്തിനുള്ള ദേശീയ അവാർഡ്, & കണ്ണദാസന് മികച്ച ഗാനരചയിതാവുനുള്ള ദേശീയ പുരസ്കാരവും.
1969 കണ്ണേ പാപ്പ Green tickY തമിഴ്
1970 വിയറ്റ്നാം വീട് Green tickY തമിഴ് iതേ പേരിലുള്ള നാടകം ചലച്ചിത്രമാക്കിയത്.
1970 രാമൻ എത്തനയെ രാമനടി Green tickY Green tickY തമിഴ് തമിഴിലെ മികച്ച ചിത്രത്തിനുള്ള ദേശീയ പുരസ്കാരം
1970 നിലാവെ നീ സാച്ചി Green tickY തമിഴ്
1970 അംസു ഓർ മുസ്കാൻ Green tickY ഹിന്ദി കണ്ണേ പാപ്പയുടെ പുനനിർമ്മാണം
1971 ശപതം Green tickY തമിഴ്
1971 തേനും പാലും Green tickY തമിഴ്
1972 ജ്ഞാന ഒളി Green tickY തമിഴ് മികച്ച സംവിധായകനുള്ള ഫിലിം ഫെയർ പുരസ്കാരം – തമിഴ്
1972 പട്ടിക്കാട പട്ടണമ Green tickY Green tickY തമിഴ് തമിഴിലെ മികച്ച ചിത്രത്തിനുള്ള ദേശീയ പുരസ്കാരം
1972 ദിൽ കാ രാജ Green tickY ഹിന്ദി തമിഴ് ചിത്രം എങ്ക തങ്ക രാജയുടേ പുനനിർമ്മാണം
1973 പൊന്നുക്ക് തങ്ക മനസ്സ് Green tickY തമിഴ്
1973 രാജപാർട്ട് രംഗദുരൈ Green tickY തമിഴ്
1974 മാണിക്യത് തൊട്ടിൽ Green tickY തമിഴ്
1974 മുരുഗൻ കാട്ടിയ വഴി Green tickY Green tickY തമിഴ്
1974 തങ്ക പതക്കം Green tickY തമിഴ് Based on stage play of same name
1975 കസ്തൂരി വിജയം Green tickY തമിഴ്
1975 മനിതനും ദൈവമാകലാം Green tickY തമിഴ് ബുദ്ധിമന്തുടു എന്ന തെലുഗ്ഗ് ചിത്രത്തിന്റെ പുനനിർമ്മാണം
1975 മന്നവൻ വന്താനടി Green tickY തമിഴ്
1975 പാട്ടും ഭരതമും Green tickY Green tickY തമിഴ് ഇരുപത്തഞ്ചാമത് ചിത്രം
1976 ചിത്രാ പൗർണ്ണമി Green tickY തമിഴ്
1976 പാലൂട്ടി വളർത്ത കിളി Green tickY തമിഴ്
1976 എന്നൈ പോൽ ഒരുവൻ Green tickY തമിഴ്
1977 ദേവിയിൻ തിരുമണം Green tickY തമിഴ്
1978 എൻ കേൾവിക്ക് എന്ന ബദൽ Green tickY തമിഴ്
1978 ശങ്കർ സലീം സൈമൺ Green tickY തമിഴ് അമർ അക്ബർ ആന്റണി എന്ന ചിത്രത്തിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട്
1979 ഏണിപ്പടികൾ Green tickY തമിഴ് സീതമ്മാലക്ഷ്മി എന്ന തെലുഗ് ചിത്രത്തിന്റെ പുനനിർമ്മാണം
1979 വീട്ടുക്ക് വീട് വാസപ്പടി Green tickY Green tickY തമിഴ് ഇന്റിന്റി രാമായണം എന്ന തെലുഗ് ചിത്രത്തിന്റെ പുനനിർമ്മാണം
1980 കുരുവിക്കൂട് Green tickY തമിഴ്
1980 നാൻ നാനേദാൻ Green tickY തമിഴ്
1981 ആടുകൾ നനൈഗിന്ദ്രാന Green tickY തമിഴ്
1982 ഹിറ്റ്ലർ ഉമാനാഥ് Green tickY തമിഴ്
1984 സത്യം നീയേ Green tickY തമിഴ്
1985 കരൈയെ തൊടാത്ത അലൈഗൾ Green tickY Green tickY തമിഴ്
1985 രാം തേരെ കിതനെ നാം Green tickY ഹിന്ദി രാമൻ എത്തനയെ രാമനടിയുടെ പുനനിർമ്മാണം
1987 ചിന്നക്കുയിൽ പാടുത് Green tickY തമിഴ്
1992 അഗനി പറവൈ Green tickY തമിഴ്

മരണം[തിരുത്തുക]

2003 ഡിസംബർ 16-ന് തന്റെ 75-ആം വയസ്സിൽ ചെന്നൈയിൽ വച്ച് അദ്ദേഹം അന്തരിച്ചു[2].

അവലംബം[തിരുത്തുക]

  1. "P. Madhavan". cinesouth.com. Archived from the original on 2012-03-25. Retrieved 2 June 2011.
  2. 2.0 2.1 "Film director Madhavan". The Hindu. 17 December 2003. Archived from the original on 2004-01-03. Retrieved 2 June 2011.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=പി._മാധവൻ&oldid=3832221" എന്ന താളിൽനിന്ന് ശേഖരിച്ചത്