പാണാവള്ളി ഗ്രാമപഞ്ചായത്ത്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
പാണാവള്ളി ഗ്രാമപഞ്ചായത്ത്
ഗ്രാമപഞ്ചായത്ത്
9°49′11″N 76°21′17″E
രാജ്യംഇന്ത്യ
സംസ്ഥാനംകേരളം
ജില്ലആലപ്പുഴ ജില്ല
വാർഡുകൾതൃച്ചാറ്റുകുളം, ചേലാട്ടുഭാഗം പടിഞ്ഞാറ്, വാഴത്തറവെളി, ചേലാട്ടുഭാഗം കിഴക്ക്, തൃച്ചാറ്റുകുളം എച്ച്.എസ് വാർഡ്, ഓടംപള്ളി, പഞ്ചായത്ത് ഓഫീസ് വാർഡ്, മന്നം, പോലീസ് സ്റ്റേഷൻ വാർഡ്, ഗീതാന്ദപുരം, പള്ളിവെളി, ശ്രീ കണ്ഠേശ്വരം, കമ്മ്യൂണിറ്റി ഹാൾ വാർഡ്, തളിയാപറന്പ്, മുട്ടത്ത് കടവ്, നാൽപ്പത്തെണീശ്വരം, ഇടപ്പങ്ങഴി, ആന്നലത്തോട്
ജനസംഖ്യ
ജനസംഖ്യ26,597 (2001) Edit this on Wikidata
പുരുഷന്മാർ• 13,091 (2001) Edit this on Wikidata
സ്ത്രീകൾ• 13,506 (2001) Edit this on Wikidata
സാക്ഷരത നിരക്ക്90 ശതമാനം (2001) Edit this on Wikidata
കോഡുകൾ
തപാൽ
LGD• 221032
LSG• G040103
SEC• G04003
Map

ആലപ്പുഴ ജില്ലയിലെ ചേർത്തല താലൂക്കിൽ തൈക്കാട്ടുശ്ശേരി ബ്ളോക്കിൽ സ്ഥിതി ചെയ്യുന്ന ഗ്രാമപഞ്ചായത്താണ് 19.328 ചതുരശ്രകിലോമീറ്റർ വിസ്തൃതിയുള്ള പാണാവള്ളി ഗ്രാമപഞ്ചായത്ത്.

അതിരുകൾ[തിരുത്തുക]

  • കിഴക്ക് - വേമ്പനാട്ടുകായൽ
  • പടിഞ്ഞാറ് - ഉളവയ്പ് കായൽ (വേമ്പനാട്ടുകായലിന്റെ കൈവഴി), അരൂക്കുറ്റി പഞ്ചായത്ത്
  • വടക്ക് - അരൂക്കുറ്റി പഞ്ചായത്ത്, പുത്തൻതോട്(പള്ളിത്തോട്)
  • തെക്ക്‌ - തൈക്കാട്ടുശ്ശേരി പഞ്ചായത്ത്, പൂച്ചാക്കൽ തോട്

വാർഡുകൾ[തിരുത്തുക]

  1. തൃച്ചാറ്റുകുളം
  2. ചേലാട്ടുഭാഗം പടിഞ്ഞാറ്
  3. ചേലാട്ടുഭാഗം കിഴക്ക്
  4. തൃച്ചാറ്റുകുളം എച്ച് എസ് വാർഡ്‌
  5. വാഴത്തറവെളി
  6. മന്നം
  7. ഓടംപള്ളി
  8. പഞ്ചായത്ത് ആഫീസ് വാർഡ്‌
  9. ഗീതാനന്ദപുരം വാർഡ്‌
  10. പോലീസ് സ്റ്റേഷൻ വാർഡ്‌
  11. ശ്രീകണ്ടേശ്വരം
  12. കമ്മ്യൂണിറ്റി ഹാൾ വാർഡ്‌
  13. പള്ളിവെളി
  14. തളിയാപറമ്പ്
  15. ഇടപ്പങ്ങഴി
  16. മുട്ടത്ത് കടവ്
  17. നാൽപ്പത്തെണ്ണീശ്വരം
  18. ആന്നലതോട്

സ്ഥിതിവിവരക്കണക്കുകൾ[തിരുത്തുക]

ജില്ല ആലപ്പുഴ
ബ്ലോക്ക് തൈക്കാട്ടുശ്ശേരി
വിസ്തീര്ണ്ണം 19.55 ചതുരശ്ര കിലോമീറ്റർ
ജനസംഖ്യ 26,597
പുരുഷന്മാർ 13,091
സ്ത്രീകൾ 13,506
ജനസാന്ദ്രത 1360
സ്ത്രീ : പുരുഷ അനുപാതം 1032
സാക്ഷരത 90%

അവലംബം[തിരുത്തുക]