നുവാൻ‌കോ കാനു

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Nwankwo Kanu
നുവാൻ‌കോ കാനു
Personal information
Full name Nwankwo Kanu[1]
Date of birth (1976-08-01) 1 ഓഗസ്റ്റ് 1976  (47 വയസ്സ്)
Place of birth Owerri, Nigeria
Height 1.97 m (6 ft 5+12 in)
Position(s) Forward
Club information
Current team
Portsmouth
Number 27
Senior career*
Years Team Apps (Gls)
1991–1992 Fed Works 30 (9)
1992–1993 Iwuanyanwu Nationale 30 (6)
1993–1996 Ajax 54 (25)
1996–1999 Internazionale 12 (1)
1999–2004 Arsenal 119 (30)
2004–2006 West Brom 53 (7)
2006– Portsmouth 141 (20)
National team
1993 Nigeria U17 6 (5)
1996 Nigeria U23 6 (3)
1994–2011 Nigeria 87 (13)
*Club domestic league appearances and goals, correct as of 11:58, 28 August 2011 (UTC)
‡ National team caps and goals, correct as of 1 July 2011

നുവാൻ‌കോ കാനു ( Nwankwo Kanu ) നൈജീരിയയിൽ നിന്നുള്ള രാജ്യാന്തര ഫുട്ബോൾ താരമാണ്. 1996ലെ അറ്റ്ലാന്റാ ഒളിമ്പിക്സിൽ നൈജീരിയയെ സ്വർണ്ണ മെഡലണിയിക്കുന്നതിൽ നിർണ്ണായക പങ്കുവഹിച്ചു. ഹൃദയ ശസ്ത്രക്രിയക്കു ശേഷം കളിയിലേക്കു ശക്തമായി തിരിച്ചുവന്ന ഫുട്ബോൾ താരമെന്ന നിലയിലും പ്രശസ്തനാണ്.

കൂടുതൽ വിവരങ്ങൾക്ക്[തിരുത്തുക]

അവലംബം[തിരുത്തുക]

  1. Hugman, Barry J., ed. (2009). The PFA Footballers' Who's Who 2009–10. Mainstream Publishing. p. 228. ISBN 9781845964740.
"https://ml.wikipedia.org/w/index.php?title=നുവാൻ‌കോ_കാനു&oldid=3921233" എന്ന താളിൽനിന്ന് ശേഖരിച്ചത്