നിഴൽ കോമരം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

നിഴൽ കോമരം
ആൺതുമ്പി
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Family:
Genus:
Species:
M. donaldi
Binomial name
Macromidia donaldi
(Fraser, 1924)
Synonyms

Indomacromia donaldi Fraser, 1924

പെൺതുമ്പി

കേരളത്തിൽ കാണപ്പെടുന്ന കോമരത്തുമ്പി കുടുംബത്തിൽ ഉള്ള ഒരു കല്ലൻതുമ്പിയിനമാണ് നിഴൽ കോമരം (ശാസ്ത്രീയനാമം: Macromidia donaldi).[2] പശ്ചിമഘട്ടത്തിൽ മാത്രമേ ഇവയെ കണ്ടിട്ടുള്ളൂ. അത്യപൂർവ്വമായി പശ്ചിമഘട്ടത്തിന് വെളിയിലും ഇവയെ കണ്ടിട്ടുണ്ട്. ഇവ സന്ധ്യക്കു സജീവമാകുകയും പകൽസമയത്തു കാട്ടരുവികളുടെ തീരത്തുള്ള ചെടികളിൽ വിശ്രമിക്കുകയും ചെയ്യുന്നു.[3][4][5][6][7][8][9]

ഇതും കാണുക[തിരുത്തുക]

അവലംബം[തിരുത്തുക]

  1. Subramanian, K.A. (2011). "Macromidia donaldi". IUCN Red List of Threatened Species. IUCN. 2011: e.T175184A7118824. Retrieved 2018-10-12.
  2. Martin Schorr; Dennis Paulson. "World Odonata List (ലോകത്തിലെ തുമ്പികളുടെ പട്ടിക)". University of Puget Sound. Retrieved 12 Oct 2018.
  3. K.A., Subramanian; K.G., Emiliyamma; R., Babu; C., Radhakrishnan; S.S., Talmale (2018). Atlas of Odonata (Insecta) of the Western Ghats, India. Zoological Survey of India. pp. 276–278. ISBN 9788181714954.
  4. http://indiabiodiversity.org/species/show/227662
  5. http://www.tandfonline.com/doi/abs/10.1080/13887890.2012.692112
  6. "ആർക്കൈവ് പകർപ്പ്". Archived from the original on 2017-08-31. Retrieved 2017-02-11.
  7. "ആർക്കൈവ് പകർപ്പ്". Archived from the original on 2017-02-11. Retrieved 2017-02-11.
  8. C FC Lt. Fraser (1936). The Fauna of British India, including Ceylon and Burma, Odonata Vol. III. Red Lion Court, Fleet Street, London: Taylor and Francis. pp. 206–208.
  9. C FC Lt. Fraser (1924). A Survey of the Odonate (Dragonfly) Fauna of Western India and Descriptions of Thirty New Species (PDF). pp. 515–516.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=നിഴൽ_കോമരം&oldid=3945543" എന്ന താളിൽനിന്ന് ശേഖരിച്ചത്