നിക്കോൾ കിഡ്മാൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.


നിക്കോൾ കിഡ്മാൻ

Kidman at the 65th Berlin International Film Festival, February 2015
ജനനം
നിക്കോൾ മേരി കിഡ്മാൻ

(1967-06-20) ജൂൺ 20, 1967  (56 വയസ്സ്)
പൗരത്വംആസ്ത്രേലിയൻ, അമേരിക്കൻ
കലാലയംമെൽബൺ യൂണിവേഴ്സിറ്റി
ആസ്ത്രേലിയൻ തിയറ്റർ ഫോർ യങ് പീപ്പിൾ
തൊഴിൽനടി, നിർമ്മാതാവ്
സജീവ കാലം1983 - മുതൽ ഇങ്ങോട്ട്
ജീവിതപങ്കാളി(കൾ)
(m. 1990; div. 2001)

കുട്ടികൾ4
ബന്ധുക്കൾഅന്റോണിയ കിഡ്മാൻ (സഹോദരി)
വെബ്സൈറ്റ്nicolekidmanofficial.com

നിക്കോൾ മേരി കിഡ്മാൻ (ജനനം 20 ജൂൺ 1967) ഒരു ആസ്ത്രേലിയൻ - അമേരിക്കൻ അഭിനേത്രിയും ചലച്ചിത്ര നിർമ്മാതാവുമാണ്..[1] ഒരു അക്കാദമി അവാർഡ്, രണ്ട് പ്രൈം ടൈം എമ്മി അവാർഡുകൾ, അഞ്ച് ഗോൾഡൻ ഗ്ലോബ് അവാർഡുകൾ, ഒരു എസ്.എ.ജി. അവാർഡ്, മികച്ച നടിക്കുള്ള സിൽവർ ബീയർ അവാർഡ് എന്നിവയുൾപ്പെടെ നിരവധി അവാർഡുകൾ ലഭിച്ചിട്ടുണ്ട്.

അവലംബം[തിരുത്തുക]

  1. "Nicole Kidman sweats new producer role". The Independent. London. 18 September 2011. Retrieved 25 March 2011.

ബാഹ്യ ലിങ്കുകൾ[തിരുത്തുക]


"https://ml.wikipedia.org/w/index.php?title=നിക്കോൾ_കിഡ്മാൻ&oldid=2844629" എന്ന താളിൽനിന്ന് ശേഖരിച്ചത്