ദുർഗ്ഗ് ജില്ല

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ദുർഗ് ജില്ല

दुर्ग जिला
ദുർഗ് ജില്ല (ഛത്തീസ്ഗഡ്)
ദുർഗ് ജില്ല (ഛത്തീസ്ഗഡ്)
രാജ്യംഇന്ത്യ
സംസ്ഥാനംഛത്തീസ്ഗഡ്
ആസ്ഥാനംദുർഗ്
ഭരണസമ്പ്രദായം
 • ലോകസഭാ മണ്ഡലങ്ങൾദുർഗ്ഗ്
ജനസംഖ്യ
 (2011)
 • ആകെ3,343,872
Demographics
 • സാക്ഷരത75.62 per cent
 • സ്ത്രീപുരുഷ അനുപാതം982
വെബ്സൈറ്റ്ഔദ്യോഗിക വെബ്സൈറ്റ്

ഛത്തീസ്ഗഡ് സംസ്ഥാനത്തെ ഒരു ജില്ലയാണ് ദുർഗ്ഗ്. 2000 വരെ ഇത് മധ്യപ്രദേശ്സംസ്ഥാനത്തിന്റെ ഭാഗമായിരുന്നു. 8537 ചതുരശ്രകിലോമീറ്റർ വിസ്തീർണ്ണമുള്ള ഈ ജില്ലയുടെ ആസ്ഥാനം ദുർഗ് ആണ്. റായ് പുർ കഴിഞ്ഞാൽ ഛത്തീസ്ഗഡ് സംസ്ഥാനത്തെ ഏറ്റവും ജനനിബിഡമായ് ജില്ല ദുർഗ് ആണ്. ഭിലായ് സമീപത്തായതിനാൽ ധാരാളം മലയാളികൾ ഇവിടെ വസിക്കുന്നു.ഭിലായ് സ്റ്റീൽ പ്ലാന്റ് ഈ ജില്ലയുടെ പ്രത്യേക ആകർഷണമാണ്

Teejan Bai is an exponent of Pandavani
ഉവസഗ്ഗഹരം പാർശ്വതീർത്ഥം

പ്രധാന നഗരങ്ങൾ[തിരുത്തുക]

തീർത്ഥസ്ഥാനങ്ങൾ[തിരുത്തുക]

ഉവസ്സഗ്ഗഹരം പാർശ്വതീർത്ഥം ചാന്ദിമന്ദിർ

"https://ml.wikipedia.org/w/index.php?title=ദുർഗ്ഗ്_ജില്ല&oldid=3524793" എന്ന താളിൽനിന്ന് ശേഖരിച്ചത്