തേര് (ചെസ്സ്)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
അന്താരാഷ്ട്ര സ്റ്റാൻഡേർഡിലുള്ള തേരിന്റെ മാതൃക

ചെസ്സിലെ ഒരു കരുവാണ് തേര് അഥവാ രഥം( ). സംസ്കൃതത്തിൽ रथ (രഥ്) എന്നും ഈ കരു അറിയപ്പെടുന്നു. ആംഗലേയത്തിൽ ഇതിന് റൂക്ക് (ഇംഗ്ലീഷ്: Rook) എന്നു വിളിക്കുന്നു. പേർഷ്യൻ വാക്കായ رخ (rokh) എന്നതിൽ നിന്ന് കടം കൊണ്ടതാണ് ഈ ആംഗലേയനാമം. മുമ്പ് കോട്ട, ടവർ, പാതിരി എന്നി പല പേരുകളിലും ഈ കരു അറിയപ്പെട്ടിരുന്നു.

സ്വന്തം വശത്തെ ഇരു മൂലകളിലുമുള്ള കള്ളികളിലായി ഓരോ കളിക്കാരനും രണ്ടു തേരുകൾ വീതമുണ്ട്.


നീക്കുന്ന രീതി[തിരുത്തുക]

abcdefgh
8
a8 black തേര്
h8 black തേര്
a1 white തേര്
h1 white തേര്
8
77
66
55
44
33
22
11
abcdefgh
തേരുകളുടെ ആരംഭനില
abcdefgh
8
d8 white circle
g8 black circle
d7 white circle
e7 white കാലാൾ
f7 black circle
g7 black തേര്
h7 black circle
d6 white circle
g6 black circle
d5 white circle
g5 black കാലാൾ
a4 white circle
b4 white circle
c4 white circle
d4 white തേര്
e4 white circle
f4 white circle
g4 white circle
h4 white circle
d3 white circle
d2 white circle
d1 white circle
8
77
66
55
44
33
22
11
abcdefgh
വെള്ള തേരിന് വെളുത്ത കുത്തുകൾ കൊണ്ട് അടയാളപ്പെടുത്തിയിട്ടുള്ള കള്ളികളിലൊന്നിലേക്ക് നീങ്ങാനാവും. കറുത്ത തേരിന് കറുത്ത കുത്തുകൾ കൊണ്ട് അടയാളപ്പെടുത്തിയിട്ടുള്ള കള്ളികളിലൊന്നിലേക്ക് നീങ്ങുകയോ, e7 കള്ളിയിലുള്ള വെള്ള കാലാളിനെ വെട്ടിയെടുക്കുകയോ ചെയ്യാം.
ചെസ്സ് കരുക്കൾ
രാ‍ജാവ്
മന്ത്രി
തേര്
ആന
കുതിര
കാലാൾ
"https://ml.wikipedia.org/w/index.php?title=തേര്_(ചെസ്സ്)&oldid=3913342" എന്ന താളിൽനിന്ന് ശേഖരിച്ചത്