ഡെത്ത് ഓഫ് ബേബി പി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ബേബി പി
ജനനം
പീറ്റർ കോന്നലി

(2006-03-01)1 മാർച്ച് 2006
മരണം3 ഓഗസ്റ്റ് 2007(2007-08-03) (പ്രായം 1)[1]
ലണ്ടൻ, ഇംഗ്ലണ്ട്
മരണ കാരണംബാലപീഡനം
അന്ത്യ വിശ്രമംഇസ്ലിംഗ്ടൺ ആൻഡ് സെന്റ് പാൻക്രാസ് സെമിത്തേരി
ദേശീയതബ്രിട്ടീഷ് ജനത
മറ്റ് പേരുകൾകുട്ടി എ, ബേബി പീറ്റർ
പൗരത്വം മെക്സിക്കോ
മാതാപിതാക്ക(ൾ)ട്രേസി കോണലി (അമ്മ)
സ്റ്റീവൻ ബാർക്കർ (അച്ഛൻ)
ജേസൺ ഓവൻ (രണ്ടാനച്ഛൻ)

2007-ൽ ലണ്ടനിൽ എട്ട് മാസക്കാലയളവിനുള്ളിൽ ലണ്ടൻ ബറോ ഓഫ് ഹെരിംഗീ ചിൽഡ്രൻസ് സർവീസ്, നാഷണൽ ഹെൽത്ത് സർവീസ് (എൻഎച്ച്എസ്) ഹെൽത്ത് പ്രൊഫഷണൽസ് എന്നിവിടങ്ങളിൽ ചികിത്സിച്ചിരുന്ന അൻപതിൽക്കൂടുതൽ മുറിവുകളുണ്ടായതു കാരണം മരണമടഞ്ഞ 17-മാസം പ്രായമുള്ള ഒരു ഇംഗ്ലീഷ്കാരനായ ആൺകുട്ടിയായിരുന്നു ,പീറ്റർ കോണെല്ലി ("ബേബി പി", "ചൈൽഡ് എ"[2] എന്നും "ബേബി പീറ്റർ" എന്നും അറിയപ്പെടുന്നു) രണ്ടു വയസ്സുകാരിയെ ബലാത്സംഗം ചെയ്യാൻ ശ്രമിച്ച പീറ്ററിന്റെ അമ്മയുടെ ബോയ്ഫ്രണ്ടിന്റെ തുടർന്നുള്ള വിചാരണയുടെ അവസാനഘട്ടത്തിൽ ബേബി പിയുടെ യഥാർത്ഥ പേര് "പീറ്റർ" എന്ന് വെളിപ്പെടുത്തി.[3][4] 2009 ആഗസ്റ്റ് 10 ന് കോടതി അജ്ഞാതനായ കൊലപാതകിയുടെ പേർ വെളിപ്പെടുത്തിയപ്പോൾ പീറ്ററിന്റെ പൂർണവ്യക്തിവിവരം ലഭിച്ചു.[5]

അവലംബം[തിരുത്തുക]

  1. Sam Jones (12 നവംബർ 2008). "Sixty missed chances to save baby 'used as a punchbag'". London: The Guardian. Retrieved 12 നവംബർ 2008.
  2. "The Case of Child A". Haringey Council. 12 നവംബർ 2008. Archived from the original on 8 ഡിസംബർ 2008. Retrieved 12 നവംബർ 2008.
  3. "Baby P man guilty of raping girl". BBC News. 1 മേയ് 2009. Retrieved 1 മേയ് 2009.
  4. Campbell, Duncan; Sam Jones; David Brindle (12 നവംബർ 2008). "50 injuries, 60 visits – failures that led to the death of Baby P". The Guardian. London. Retrieved 12 നവംബർ 2008.
  5. "Couple behind Baby P death named". BBC News. 10 ഓഗസ്റ്റ് 2009. Retrieved 10 ഓഗസ്റ്റ് 2009.

പുറം കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ഡെത്ത്_ഓഫ്_ബേബി_പി&oldid=3695330" എന്ന താളിൽനിന്ന് ശേഖരിച്ചത്