ജോർജ്ജ് ടൗൺ, ഗയാന

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
സിറ്റി ഓഫ് ജോർജ്ജ് ടൗൺ

ജോർജ്ജ് ടൗൺ
നഗരം
രാജ്യം ഗയാന
Established1781
Named29 ഏപ്രിൽ 1812
ഭരണസമ്പ്രദായം
 • മേയർഹാമിൽട്ടൺ ഗ്രീൻ
വിസ്തീർണ്ണം
 • ജലം10 ച മൈ (30 ച.കി.മീ.)
 • നഗരം
20 ച മൈ (50 ച.കി.മീ.)
 • മെട്രോ
57 ച മൈ (150 ച.കി.മീ.)
ഉയരം
−6 അടി (−2 മീ)
ജനസംഖ്യ
 (2012)
 • നഗരം235,017
സമയമേഖലUTC-4
ഏരിയ കോഡ്231, 233, 225, 226, 227

ദക്ഷിണമേരിക്കൻ രാജ്യമായ ഗയാനയുടെ തലസ്ഥാനവും രാജ്യത്തെ ഏറ്റവും വലിയ നഗരവുമാണ് ജോർജ്ജ് ടൗൺ. അറ്റ്ലാന്റിക് സമുദ്രത്തിന്റെ തീരത്താണ് ജോർജ്ജ് ടൗൺ സ്ഥിതി ചെയ്യുന്നത്. കിഴക്കൻ ഗയാനയിലെ പ്രധാന നദികളിലൊന്നായ ദെമെരാരാ നദി സമുദ്രത്തിൽ പതിക്കുന്നത് ജോർജ്ജ് ടൗണിൽ വെച്ചാണ്.പതിനെട്ടാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ ഡച്ചുകാർ സ്ഥാപിച്ച ജോർജ്ജ് ടൗൺ ഇന്ന് തെക്കേ അമേരിക്കയിലെ പ്രധാനപ്പെട്ട തുറമുഖനഗരങ്ങളിലൊന്നാണ്.2012 ലെ കണക്കുകൾ അനുസരിച്ച് 2,35,017 ആളുകൾ ജോർജ്ജ് ടൗണിൽ താമസിക്കുന്നു[1] .

അവലംബം[തിരുത്തുക]

  1. "Bureau of Statistics - Guyana". Statisticsguyana.gov.gy. Retrieved 30 April 2010.


പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ജോർജ്ജ്_ടൗൺ,_ഗയാന&oldid=3653981" എന്ന താളിൽനിന്ന് ശേഖരിച്ചത്