ജീവിതം ഒരു ഗാനം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ജീവിതം ഒരു ഗാനം
സംവിധാനംശ്രീകുമാരൻ തമ്പി
രചനശ്രീകുമാരൻ തമ്പി
തിരക്കഥശ്രീകുമാരൻ തമ്പി
അഭിനേതാക്കൾമധു
ശ്രീവിദ്യ
സുകുമാരി
കുതിരവട്ടം പപ്പു
സംഗീതംഎം.എസ്. വിശ്വനാഥൻ
ഛായാഗ്രഹണംവി കരുണാകരൻ
ചിത്രസംയോജനംകെ. നാരായണൻ
സ്റ്റുഡിയോവിക്ടറി ആർട്സ് ഫിലിംസ്
വിതരണംവിക്ടറി ആർട്സ് ഫിലിംസ്
റിലീസിങ് തീയതി
  • 2 നവംബർ 1979 (1979-11-02)
രാജ്യം ഇന്ത്യ
ഭാഷമലയാളം

ശ്രീകുമാരൻ തമ്പി രചനയും സംവിധാനവും നിർവ്വഹിച്ച് 1979-ൽ പുറത്തിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് ജീവിതം ഒരു ഗാനം. മധു, ശ്രീവിദ്യ, സുകുമാരി, കുതിരവട്ടം പപ്പു, ശങ്കരാടി, മാസ്റ്റർ രാജകുമാരൻ തമ്പി, എം.ജി. സോമൻ തുടങ്ങിയവർ ഈ ചിത്രത്തിലെ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചു. ശ്രീകുമാരൻ തമ്പി എഴുതിയ ഗാനങ്ങൾക്ക് എം.എസ്. വിശ്വനാഥൻ സംഗീതം നൽകിയിരിക്കുന്നു.[1][2][3]

അഭിനേതാക്കൾ[തിരുത്തുക]

ഗാനങ്ങൾ[തിരുത്തുക]

ശ്രീകുമാരൻ തമ്പിയുടെ ഗാനങ്ങൾക്ക് എം.എസ്. വിശ്വനാഥനാണ് സംഗീതം നൽകിയിരിക്കുന്നത്.

നമ്പർ. ഗാനം ഗായകർ രചന സംഗീതം
1 ജീവിതം ഒരു ഗാനം കെ.ജെ. യേശുദാസ് ശ്രീകുമാരൻ തമ്പി എം.എസ്. വിശ്വനാഥൻ
2 മരച്ചീനി വിളയുന്ന കെ.ജെ. യേശുദാസ് ശ്രീകുമാരൻ തമ്പി എം.എസ്. വിശ്വനാഥൻ
3 മറക്കാനാവില്ലാ നാള് കെ.ജെ. യേശുദാസ്, വാണി ജയറാം ശ്രീകുമാരൻ തമ്പി എം.എസ്. വിശ്വനാഥൻ
4 സത്യനായകാ മുക്തിദായകാ കെ.ജെ. യേശുദാസ്, സംഘം ശ്രീകുമാരൻ തമ്പി എം.എസ്. വിശ്വനാഥൻ
5 സെപ്റ്റംബറിൽ പൂത്ത വാണി ജയറാം ശ്രീകുമാരൻ തമ്പി എം.എസ്. വിശ്വനാഥൻ
6 വസന്തമെന്ന പൗർണ്ണമി പെണ്ണിനു കെ.ജെ. യേശുദാസ് ശ്രീകുമാരൻ തമ്പി എം.എസ്. വിശ്വനാഥൻ

അവലംബം[തിരുത്തുക]

  1. "Jeevitham Oru Gaanam". www.malayalachalachithram.com. Retrieved 2014-10-12.
  2. "Jeevitham Oru Gaanam". malayalasangeetham.info. Retrieved 2014-10-12.
  3. "Jeevitham Oru Gaanam". spicyonion.com. Retrieved 2014-10-12.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ജീവിതം_ഒരു_ഗാനം&oldid=3671088" എന്ന താളിൽനിന്ന് ശേഖരിച്ചത്