ചേർത്തല താലൂക്ക്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കേരളത്തിലെ ആലപ്പുഴ ജില്ലയിലെ ആറു താലൂക്കുകളിൽ ഒന്നാണ് ചേർത്തല താലൂക്ക്. ചേർത്തല ആണ് ഈ താലൂക്കിന്റെ ആസ്ഥാനം. അമ്പലപ്പുഴ, ചെങ്ങന്നൂർ, കാർത്തികപ്പള്ളി, കുട്ടനാട്, മാവേലിക്കര എന്നിവയാണ് ജില്ലയിലെ മറ്റു താലൂക്കുകൾ. ചേർത്തല താലൂക്കിൽ 10 ഗ്രാമ പ്ഞ്ചായത്തുകളാണ് ഉള്ളത്.

അതിർത്തികൾ[തിരുത്തുക]

ചേർത്തല താലൂക്കിലെ ഗ്രാമ പഞ്ചായത്തുകൾ[തിരുത്തുക]

പാണാവള്ളി

മാരാരിക്കുളം വടക്ക്

കടക്കരപ്പള്ളി

കുത്തിയതോട്

ചേർത്തല തെക്ക് ഗ്രാമപഞ്ചായത്ത്

ചേർത്തല താലൂക്കിലെ വില്ലേജുകൾ[തിരുത്തുക]

നമ്പർ പേര്
1 ചേർത്തല വടക്ക്
2 ചേർത്തല തെക്ക്
3 എഴുപുന്ന
4 കടക്കരപ്പള്ളി
5 കോടംതുരുത്ത്
6 കുത്തിയതോട്
7 മാരാരിക്കുളം വടക്ക്
8 പള്ളിപ്പുറം
9 പാണാവള്ളി
10 പട്ടണക്കാട്
11 പെരുമ്പളം
12 തൈക്കാട്ടുശ്ശേരി
13 തുറവൂർ തെക്ക്
14 വയലാർ
15 കഞ്ഞിക്കുഴി
16 തണ്ണീർമുക്കം വടക്ക്

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ചേർത്തല_താലൂക്ക്&oldid=3523877" എന്ന താളിൽനിന്ന് ശേഖരിച്ചത്