കൺട്രോളർ ആന്റ് ഓഡിറ്റർ ജനറൽ ഓഫ് ഇന്ത്യ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Comptroller and Auditor General of India
भारत के नियंत्रक-महालेखापरीक्षक
നാമനിർദ്ദേശകൻPrime Minister of India
നിയമിക്കുന്നത്President of India
കാലാവധി6 yrs or up to 65 yrs of age
(whichever is earlier)
ശമ്പളം90,000 (US$1,400)[1][2]
വെബ്സൈറ്റ്saiindia.gov.in

ഭാരതം:രാഷ്ട്രതന്ത്രവും സർക്കാരും
എന്ന പരമ്പരയുടെ ഭാഗം



ഇന്ത്യാ കവാടം ·  രാഷ്ട്രീയം കവാടം

ഇന്ത്യയിലെ കേന്ദ്ര സംസ്ഥാന ഭരണകൂടങ്ങളുടെ വരവു ചെലവു കണക്കുകൾ പരിശോധിക്കുന്നതിനും ആവശ്യമായ നിർദ്ദേശങ്ങൾ ഇക്കാര്യത്തിൽ നൽകുന്നതിനുമായി ഭരണഘടന 148 മുതൽ 151 വരെയുള്ള വകുപ്പുകൾ പ്രകാരം അധികാരപ്പെടുത്തപ്പെട്ട സ്ഥാപനമാണ് കംട്രോളർ ആന്റ് ഓഡിറ്റർ ജനറൽ ഓഫ് ഇന്ത്യ .[3] പ്രധാനമന്ത്രിയുടെ ഉപദേശപ്രകാരം രാഷ്ട്രപതിയാണ് കംട്രോളർ ആന്റ് ഓഡിറ്റർ ജനറലിനെ നിയമിക്കുന്നത് . സർക്കാരുകളുടെ വാർഷിക കണക്കുകൾ ഒത്തു നോക്കി പാർലമെന്റിൽ അതിന്റെ റിപ്പോർട്ട് സമർപ്പിക്കലാണ് പ്രധാന ചുമതല. സി.എ.ജി. യെ ഇംപീച്ച്മെന്റ് നടപടിയിലൂടെ മാത്രമെ പുറത്താക്കാൻ കഴിയുകയുള്ളൂ. ഇപ്പോഴത്തെ സിഎജി ഗിരീഷ് ചന്ദ്ര മുർമു

കാലാവധി[തിരുത്തുക]

6 വർഷമോ 65 വയസ്സു വരെയോ നീക്കം ചെയ്യാത്തപക്ഷം പദവിയിൽ തുടരാവുന്നതാണ് .

List of Comptrollers and Auditors General of India[തിരുത്തുക]

No. കംട്രോളർ ആന്റ് ഓഡിറ്റർ ജനറൽ ഓഫ് ഇന്ത്യ ഔദ്യോകിക കാലം തുടക്കം ഔദ്യോകിക കാലം അവസാനം
1 വി. നരഹരി റാവു 1948 1954
2 ഏ.കെ ചന്ദ 1954 1960
3 ഏ.കെ. റോയ് 1960 1966
4 എസ്. രംഗനാഥൻ 1966 1972
5 ഏ. ബക്ഷി 1972 1978
6 ഞ്ജാൻ പ്രകാശ് 1978 1984
7 ടി.എൻ. ചതുർവേദി 1984 1990
8 സി.ജി. സോമയ്യ 1990 1996
9 ഷുൺഗ്ലു 1996 2002
10 വി.എൻ. കൌൾ 2002 2008
11 വിനോദ് റായ് 2008 2013
12 ശശികാന്ത് ശർമ 2013 ചുമതലയിൽ(6 വർഷം അല്ലെങ്കിൽ 65 വയസ്സ് പൂർത്തിയാകും വരെ)

അവലംബം[തിരുത്തുക]

  1. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; THE COMPTROLLER AND AUDITOR-GENERAL'S (DUTIES, POWERS AND CONDITIONS OF SERVICE) ACT, 1971 എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
  2. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; CAG - Article 148 of Constitution of India എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
  3. http://www.cag.gov.in/