ക്ലോഡിയോ കനീജിയ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ക്ലോഡിയോ കനീജിയ
Caniggia with River Plate in 1987
Personal information
Full name ക്ലോഡിയോ പോൾ കനീജിയ
Date of birth (1967-01-09) 9 ജനുവരി 1967  (57 വയസ്സ്)
Place of birth ഹെൻഡേഴ്സൺ, ബ്യൂണസ് ഐറിസ്, അർജന്റീന
Height 1.75 m (5 ft 9 in)
Position(s) ഫോർവേഡ് / വിങ്ങർ
Senior career*
Years Team Apps (Gls)
1985–1988 River Plate 53 (8)
1988–1989 Hellas Verona 21 (3)
1989–1992 Atalanta 85 (26)
1992–1994 Roma 15 (4)
1994–1995 Benfica 23 (8)
1995–1998 Boca Juniors 74 (32)
1999–2000 Atalanta 17 (1)
2000–2001 Dundee 21 (7)
2001–2003 Rangers 50 (12)
2003–2004 Qatar SC 15 (5)
2012 Wembley 0 (0)
Total 360 (107)
National team
1987–2002 Argentina 50 (16)
*Club domestic league appearances and goals

അർജന്റീന ദേശീയ ഫുട്ബോൾ കായികതാരമാണ് ക്ലോഡിയോ കനീജിയ (ജ: 9 ജനുവരി 1967). അർജന്റീനയുടെ ദേശീയ ടീമിനുവേണ്ടി 50 പ്രാവശ്യത്തോളം ഇദ്ദേഹം ബൂട്ടണിഞ്ഞിട്ടുണ്ട്.[1]

അവലംബം[തിരുത്തുക]

  1. rsssf: Argentina record international footballers

പുറം കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ക്ലോഡിയോ_കനീജിയ&oldid=3297984" എന്ന താളിൽനിന്ന് ശേഖരിച്ചത്