കോട്ടയം (വിവക്ഷകൾ)
കോട്ടയം എന്ന വാക്കിനാൽ താഴെപ്പറയുന്ന എന്തിനേയും വിവക്ഷിക്കാം.
- കോട്ടയം ജില്ല - കേരളത്തിലെ പതിനാല് ജില്ലകളിലൊന്ന്
- കോട്ടയം - കോട്ടയം ജില്ലയുടെ ആസ്ഥാനനഗരം
- കോട്ടയം നഗരസഭ - കോട്ടയം ജില്ലയിലെ ഒരു നഗരസഭ
- കോട്ടയം (കണ്ണൂർ ജില്ല) -കണ്ണൂർ ജില്ലയിൽ സ്ഥിതിചെയ്യുന്ന പ്രദേശം