കൊല്ലങ്കോട് ഗ്രാമപഞ്ചായത്ത്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Kollengode
കൊല്ലങ്കോട്

കൊല്ലങ്കോട്
10°37′N 76°41′E / 10.61°N 76.69°E / 10.61; 76.69
Map
ഭൂമിശാസ്ത്ര പ്രാധാന്യം ഗ്രാമപഞ്ചായത്ത്
രാജ്യം ഇന്ത്യ
സംസ്ഥാനം കേരളം
ജില്ല പാലക്കാട്
വില്ലേജ് {{{വില്ലേജ്}}}
താലൂക്ക്‌
ബ്ലോക്ക്
നിയമസഭാ മണ്ഡലം
ലോകസഭാ മണ്ഡലം
ഭരണസ്ഥാപനങ്ങൾ
പ്രസിഡന്റ്
വൈസ് പ്രസിഡന്റ്
സെക്രട്ടറി
വിസ്തീർണ്ണം 49.33ചതുരശ്ര കിലോമീറ്റർ
വാർഡുകൾ എണ്ണം
ജനസംഖ്യ 28323
ജനസാന്ദ്രത 574/ച.കി.മീ
കോഡുകൾ
  • തപാൽ
  • ടെലിഫോൺ
 

+
സമയമേഖല UTC +5:30
പ്രധാന ആകർഷണങ്ങൾ

പാലക്കാട് ജില്ലയിലെ ചിറ്റൂർ താലൂക്കിൽ കൊല്ലങ്കോട് ബ്ളോക്കിൽ സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമപഞ്ചായത്താണ്‌ കൊല്ലങ്കോട് ഗ്രാമപഞ്ചായത്ത്. കിഴക്കേത്തറ, കൊല്ലങ്കോട് നമ്പർ രണ്ട്, പയ്യലൂർ എന്നീ വില്ലേജുകളിലായി വ്യാപിച്ചു കിടക്കുന്ന ഈ പഞ്ചായത്തിന് 49.33 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണമുണ്ട്. കൊല്ലങ്കോട് ഗ്രാമപഞ്ചായത്തിന്റെ അതിർ‍ത്തികൾ വടക്ക് ഗായത്രിപ്പുഴ, പടിഞ്ഞാറ് എലവഞ്ചരി പഞ്ചായത്ത്, തെക്ക് തെന്മല, കിഴക്ക് മുതലമട പഞ്ചായത്ത് എന്നിവയാണ്. 1938 ജൂലൈ 30 -നാണ് കൊല്ലങ്കോട് പഞ്ചായത്ത് പ്രവർ‍ത്തനമാരംഭിച്ചത്.

വാർഡുകൾ[തിരുത്തുക]

അവലംബം[തിരുത്തുക]

ഇതും കാണുക[തിരുത്തുക]

പുറമെ നിന്നുള്ള കണ്ണികൾ[തിരുത്തുക]