കുടുംബം നമുക്കു ശ്രീകോവിൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കുടുംബം നമുക്കു ശ്രീകോവിൽ
സംവിധാനംഹരിഹരൻ
നിർമ്മാണംടി.ഇ. വാസുദേവൻ
രചനഎസ്.എൽ. പുരം സദാനന്ദൻ
തിരക്കഥഎസ്.എൽ. പുരം സദാനന്ദൻ
സംഭാഷണംഎസ്.എൽ. പുരം സദാനന്ദൻ
അഭിനേതാക്കൾപ്രേം നസീർ
ശങ്കരാടി
ഉണ്ണിമേരി
അടൂർ ഭാസി, ജോസ് പ്രകാശ്
സംഗീതംവി. ദക്ഷിണാമൂർത്തി
ഗാനരചനമങ്കൊമ്പ്
ഛായാഗ്രഹണംവിപിൻ ദാസ്
ചിത്രസംയോജനംഎം. എൻ അപ്പു
സ്റ്റുഡിയോജയമാരുതി
വിതരണംജിയോ പിക്ചേഴ്സ്
റിലീസിങ് തീയതി
  • 14 ജനുവരി 1978 (1978-01-14)
രാജ്യംഭാരതം
ഭാഷമലയാളം

ജിയോ പിക്ചേഴ്സ്സിന്റെ ബാനറിൽ ടി.ഇ. വാസുദേവൻ നിർമ്മിച്ചതും എസ്.എൽ. പുരം സദാനന്ദൻ കഥ, തിരക്കഥ, സംഭാഷണം എന്നിവ തയ്യാറാക്കി ഹരിഹരൻ സംവിധാനം ചെയ്ത 1978 ലെ ചലച്ചിത്രമാണ്കുടുംബം നമുക്കു ശ്രീകോവിൽ[1].പ്രേം നസീർ, കെ.ആർ. വിജയ, അടൂർ ഭാസി, ജോസ് പ്രകാശ്, ശങ്കരാടി, എന്നിവർ ഈ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളായി അഭിനയിച്ചു. ഈ ചിതത്തിന്റെ മങ്കൊമ്പ് ഗോപാലകൃഷ്ണൻറെ ഗാനങ്ങൾക്ക് വി. ദക്ഷിണാമൂർത്തിയാണ് സംഗീതം നൽകിയത്.[2][3][4]

അഭിനേതാക്കൾ[5][തിരുത്തുക]

ക്ര.നം. താരം വേഷം
1 പ്രേം നസീർ
2 അടൂർ ഭാസി
3 ഉണ്ണിമേരി
4 മല്ലിക സുകുമാരൻ
5 ജോസ് പ്രകാശ്
6 ശങ്കരാടി
7 സുകുമാരൻ
8 കെ.ആർ. വിജയ
9 പ്രമീള
10 കവിയൂർ പൊന്നമ്മ
11 മാസ്റ്റർ രഘു
12 ജനാർദ്ദനൻ
13 ജോസ്
14 ഫിലോമിന
15 പറവൂർ ഭരതൻ
16 ടി.പി. മാധവൻ
17 ശ്രീലത
18 ഖദീജ

ഗാനങ്ങൾ[6][തിരുത്തുക]

ഗാനങ്ങൾ :മങ്കൊമ്പ്
ഈണം : വി. ദക്ഷിണാമൂർത്തി

നമ്പർ. പാട്ട് പാട്ടുകാർ രാഗം
1 ദൈവം ഭൂമിയിൽ കെ ജെ യേശുദാസ്, പി. ജയചന്ദ്രൻ രാഗമാലിക (പന്തുവരാളി ,ശ്രീരഞ്ജിനി ,ശ്യാമ
2 ഏറ്റുമാനൂരമ്പലത്തിൻ പി. ജയചന്ദ്രൻ , അമ്പിളി
3 ഇന്നോളം കാണാത്ത കെ ജെ യേശുദാസ്,കല്യാണി മേനോൻ
4 ഓംകാരപ്പൊരുളിന്റെ കെ ജെ യേശുദാസ്

അവലംബം[തിരുത്തുക]

  1. "കുടുംബം നമുക്കു ശ്രീകോവിൽ (1978)". www.m3db.com. Retrieved 2018-10-16.[പ്രവർത്തിക്കാത്ത കണ്ണി]
  2. "കുടുംബം നമുക്കു ശ്രീകോവിൽ (1978)". www.malayalachalachithram.com. Retrieved 2018-10-03.
  3. "കുടുംബം നമുക്കു ശ്രീകോവിൽ (1978)". malayalasangeetham.info. Retrieved 2018-10-03.
  4. "കുടുംബം നമുക്കു ശ്രീകോവിൽ (1978)". spicyonion.com. Archived from the original on 2014-10-06. Retrieved 2018-10-03.
  5. "കുടുംബം നമുക്കു ശ്രീകോവിൽ (1978)". malayalachalachithram. Retrieved 2018-07-04. {{cite web}}: Cite has empty unknown parameter: |1= (help)
  6. "കുടുംബം നമുക്കു ശ്രീകോവിൽ (1978)". മലയാളസംഗീതം ഇൻഫൊ. Retrieved 2018-07-04. {{cite web}}: Cite has empty unknown parameter: |1= (help)

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

ചിത്രം കാണൂക[തിരുത്തുക]

കുടുംബം നമുക്കു ശ്രീകോവിൽ (1978)