കുക്കുർബിറ്റേസീ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കുക്കുർബിറ്റേസീ
തണ്ണിമത്തൻ
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
(unranked):
(unranked):
(unranked):
Order:
Family:
Cucurbitaceae

വെള്ളരിക്ക, മത്തങ്ങ. തണ്ണിമത്തൻ മുതലായ സസ്യങ്ങൾ അടങ്ങിയ സസ്യകുടുംബമാണ് കുക്കുർബിറ്റേസീ. (Cucurbitaceae). 125 ജനുസുകളിലായി 960 സ്പീഷിസുകൾ ഈ കുടുംബത്തിലുണ്ട്. മിക്കവയും ഏകവർഷ വള്ളിച്ചെടികളാണ്.

"https://ml.wikipedia.org/w/index.php?title=കുക്കുർബിറ്റേസീ&oldid=2331141" എന്ന താളിൽനിന്ന് ശേഖരിച്ചത്