കിം കാംബെൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
The Right Honourable
കിം കാംബെൽ
PC CC OBC QC
19th Prime Minister of Canada
ഓഫീസിൽ
ജൂൺ 25, 1993 – നവംബർ 4, 1993
Monarchഎലിസബത്ത് II
Governor GeneralRay Hnatyshyn
DeputyJean Charest
മുൻഗാമിBrian Mulroney
പിൻഗാമിJean Chrétien
Leader of the Progressive Conservative Party of Canada
ഓഫീസിൽ
ജൂൺ 13, 1993 – December 14, 1993
മുൻഗാമിBrian Mulroney
പിൻഗാമിJean Charest
Minister of National Defence
ഓഫീസിൽ
ജനുവരി 4, 1993 – ജൂൺ 25, 1993
പ്രധാനമന്ത്രിBrian Mulroney
മുൻഗാമിMarcel Masse
പിൻഗാമിTom Siddon
Minister of Veterans Affairs
ഓഫീസിൽ
ജനുവരി 4, 1993 – June 25, 1993
പ്രധാനമന്ത്രിBrian Mulroney
മുൻഗാമിGerald Merrithew
പിൻഗാമിPeter McCreath
Minister responsible for Federal-Provincial Relations
ഓഫീസിൽ
ജനുവരി 4, 1993 – ജൂൺ 25, 1993
പ്രധാനമന്ത്രിBrian Mulroney
മുൻഗാമിPosition established
പിൻഗാമിMarcel Massé (Intergovernmental Affairs)
Minister of Justice
ഓഫീസിൽ
ഫെബ്രുവരി 23, 1990 – ജനുവരി 3, 1993
പ്രധാനമന്ത്രിBrian Mulroney
മുൻഗാമിDoug Lewis
പിൻഗാമിPierre Blais
Member of the Canada Parliament
for Vancouver Centre
ഓഫീസിൽ
നവംബർ 21, 1988 – ഒക്ടോബർ 25, 1993
മുൻഗാമിPat Carney
പിൻഗാമിHedy Fry
Member of the British Columbia Legislative Assembly for Vancouver-Point Grey
ഓഫീസിൽ
September 24, 1986 – നവംബർ 21, 1988
Serving with Darlene Marzari
മുൻഗാമിPat McGeer
Garde Gardom
പിൻഗാമിTom Perry
വ്യക്തിഗത വിവരങ്ങൾ
ജനനം
Avril Phædra Douglas Campbell

(1947-03-10) മാർച്ച് 10, 1947  (77 വയസ്സ്)
Port Alberni, British Columbia, Canada
രാഷ്ട്രീയ കക്ഷിProgressive Conservative (1988–2003)
മറ്റ് രാഷ്ട്രീയ
അംഗത്വം
British Columbia Social Credit Party (Before 1988)
പങ്കാളികൾNathan Divinsky (1972–1983)
Howard Eddy (1986–1993)
Hershey Felder (1997–present)
വസതിsParis, France
അൽമ മേറ്റർUniversity of British Columbia
London School of Economics
തൊഴിൽLawyer
Academic
ഒപ്പ്

കാനഡയുടെ 19 ആമത് പ്രധാനമന്ത്രിയാണ് കിം കാംബെൽ (Avril Phædra Douglas "Kim" Campbell). കനേഡിയൻ രാഷ്ട്രീയപ്രവർത്തകയും, ഡിപ്ലോമാറ്റും, വക്കീലും എഴുത്തുകാരിയുമാണ് ഇവർ.

കാനഡയുടെ ആദ്യത്തെ വനിതാ പ്രധാനമന്ത്രിയാണ് ഇവർ.

ആദ്യകാല ജീവിതം[തിരുത്തുക]

ബ്രിട്ടീഷ് കൊളംബിയയിലെ പോർട്ട് അൽബെർനിയിൽ, ഫിലിസ് ലിസ മാർഗരറ്റിന്റെയും ജ്യോർജ്ജ് തോമസ് കാംബെലിന്റെയും മകളായി മാർച്ച് 10 1947 ന് ജനിച്ചു. കിമ്മിന് 12 വയസ്സുള്ളപ്പോൾ കിമ്മിനെയും സഹോദരി അലിക്സിനെയും അച്ചന്റെ സംരക്ഷണത്തിലാക്കി, അമ്മ കുടുംബത്തിൽ നിന്നും മാറി.

കൗമാരകാലത്ത് സിബിസി ടെലിവിഷന്റെ ജൂനിയർ ടെലിവിഷൻ ക്ലബ് എന്ന പരിപാടിയിൽ ഇവർ അവതാരികയും റിപ്പോർട്ടറും ആയിരുന്നു.

കാംബെലും കുടുംബവും വാൻകൂവറിലേക്ക് താമസം മാറി, അവിടെ അവർ പ്രിൻസ് ഓഫ് വെയ്‌ൽസ് സെക്കണ്ടറി സ്കൂളിൽ പഠനം തുടരുകയും മികച്ച വിദ്യാർത്ഥിയാവുകയും ചെയ്തു. അവർ സ്കൂളിലെ ആദ്യത്തെ വനിതാ സ്റ്റുഡ്ന്റ് പ്രസിഡണ്ട് ആവുകയും, 1964 ൽ ഗ്രാജ്യുയേറ്റഡ് ആവുകയും ചെയ്തു.

അവർ നാതൻ ഡിവിൻസ്കിയെ 1972 ൽ കല്യാണം കഴിച്ചു. 1983 ൽ യൂനിവേഴ്സിറ്റി ഓഫ് ബ്രിട്ടീഷ് കൊളംബിയയിൽ നിന്നും എൽ.എൽ.ബി ബിരുദം കരസ്ഥമാക്കി.

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=കിം_കാംബെൽ&oldid=2914570" എന്ന താളിൽനിന്ന് ശേഖരിച്ചത്