കാഞ്ചീപുരം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കാഞ്ചീപുരം
city
Montage image showing temple structures and a weaver
Clockwise from top: Kanchi Kamakshi Amman Temple, Ekambareswarar Temple, Kailasanathar temple, a silk weaver in the city and Varadarajar Perumal Temple
Countryഇന്ത്യ
Stateതമിഴ്നാട്
Districtകാഞ്ചീപുരം ജില്ല
ജനസംഖ്യ
 (2001)
 • ആകെ1,53,140
Languages
 • Officialതമിഴ്
സമയമേഖലUTC+5:30 (IST)
PIN
631501-631503
Telephone code044
വാഹന റെജിസ്ട്രേഷൻTN21
വെബ്സൈറ്റ്kanchi.tn.nic.in

തമിഴ്നാട്ടിലെ കാഞ്ചീപുരം ജില്ലയുടെ ആസ്ഥാനനഗരമാണ് കാഞ്ചീപുരം(காஞ்சிபுரம்). പാലാർ നദിയുടെ പോഷകനദിയായ വേഗാവതി നദീതീരത്ത് സ്ഥിതിചെയ്യുന്ന ഈ നഗരം എ. ഡി നാലാം നൂറ്റാണ്ടുമുതൽ ഒൻപതാം നൂറ്റാണ്ടുവരെ പല്ലവരുടെ തലസ്ഥാന നഗരമായിരുന്നു. കാഞ്ചീപുരം പട്ടിന് പ്രശസ്തമാണ് ഈ നഗരം. തെക്കേ ഇന്ത്യയിലെ അതിപ്രസിദ്ധ ശക്തിപീഠ ക്ഷേത്രമായ കാഞ്ചി കാമാക്ഷി ദേവി ക്ഷേത്രം ഇവിടെ സ്ഥിതി ചെയ്യുന്നു. ദിവ്യദേശങ്ങൾ എന്നറിയപ്പെടുന്ന മഹാവിഷ്ണു പ്രതിഷ്ഠയായുള്ള 108 ക്ഷേത്രങ്ങളിൽ പതിനാലെണ്ണം ഈ നഗരത്തിലാണ് സ്ഥിതി ചെയ്യുന്നത്. കാഞ്ചീപുരം പട്ടിനും പ്രശസ്തമാണ് ഈ നഗരം.

"https://ml.wikipedia.org/w/index.php?title=കാഞ്ചീപുരം&oldid=3925056" എന്ന താളിൽനിന്ന് ശേഖരിച്ചത്