കാക്കത്തമ്പുരാട്ടി (ചലച്ചിത്രം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കാക്കത്തമ്പുരാട്ടി
സംവിധാനംപി. ഭാസ്കരൻ
നിർമ്മാണംസി.ജെ. ബേബി, പി.സി. ഇട്ടൂപ്
രചനശ്രീകുമാരൻ തമ്പി
തിരക്കഥശ്രീകുമാരൻ തമ്പി
അഭിനേതാക്കൾപ്രേം നസീർ
മധു
കൊട്ടാരക്കര
ശാരദ
ജയഭാരതി
സംഗീതംകെ. രാഘവൻ
ഗാനരചനപി. ഭാസ്കരൻ, ശ്രീകുമാരൻ തമ്പി
ചിത്രസംയോജനംകെ. നാരായണൻ
വിതരണംരാജശ്രീ പിക്ചേഴ്സ്
റിലീസിങ് തീയതി09/10/1970
രാജ്യം ഇന്ത്യ
ഭാഷമലയാളം

സ്വപ്നപിക്ചേഴ്സിന്റെ ബാനറിൽ സി.ജെ. ബേബിയും പി.സി. ഇട്ടൂപ്പും ചേർന്നു നിർമിച്ച മലയാളചലച്ചിത്രമാണ് കാക്കത്തമ്പുരാട്ടി. രാജശ്രീ പിക്ചേഴ്സ് വിതരണം വിതരണം ചെയ്ത ഈ ചിത്രം 1970 ഒക്ടോബർ 9-ന് കേരളത്തിൽ പ്രദർശനം തുടങ്ങി.[1]

അഭിനേതക്കൾ[തിരുത്തുക]

പിന്നണിഗായകർ[തിരുത്തുക]

അണിയറശില്പികൾ[തിരുത്തുക]

  • ബാനർ - സ്വപ്ന പിക്ചേഴ്സ്
  • കഥ, തിരക്കഥ, സംഭാഷണം - ശ്രീകുമാരൻ തമ്പി
  • സംവിധാനം - പി ഭാസ്ക്കരൻ
  • നിർമ്മാണം - സി സി ബാബു, പി സി ഇട്ടൂപ്പ്
  • ഛായാഗ്രഹണം - രാജാറാം ഡി വി
  • ചിത്രസംയോജനം - കെ നാരായണൻ
  • കലാസംവിധാനം - എസ് കൊന്നനാട്ട്
  • ഗാനരചന - ശ്രീകുമാരൻ തമ്പി, പി ഭാസ്ക്കരൻ
  • സംഗീതം - കെ രാഘവൻ [2]

ഗാനങ്ങൾ[തിരുത്തുക]

ക്ര. നം ഗാനം ആലാപനം
1 അമ്പലപ്പുഴ വേല കണ്ടൂ കെ ജെ യേശുദാസ്
2 : പഞ്ചവർണ്ണപൈങ്കിളികൾ കെ ജെ യേശുദാസ്, എസ് ജാനകി
3 വെള്ളിലക്കിങ്ങിണിതാഴ്‌വരയിൽ പി ജയചന്ദ്രൻ
4 കണ്ണുനീരിൻ പെരിയാറ്റിൽ കെ ജെ യേശുദാസ്
5 ഉത്രട്ടാതിയിൽ ഉച്ച തിരിഞ്ഞപ്പോൾ എസ് ജാനകി.[2]

അവലംബം[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]