ഒൺടേക് അഗ്നിപർവതം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഒൺടേക് പർവ്വതം
御嶽山
ഒൺടേക് പർവ്വതം വസന്തകാലത്ത്
ഉയരം കൂടിയ പർവതം
Elevation3,067 m (10,062 ft) [1]
Prominence1,712 m (5,617 ft) [2]
ListingUltra
100 famous mountains in Japan
ഭൂമിശാസ്ത്രപരമായ പ്രത്യേകതകൾ
ഒൺടേക് പർവ്വതം is located in Japan
ഒൺടേക് പർവ്വതം
ഒൺടേക് പർവ്വതം
ജപ്പാൻ
സ്ഥാനംഗിഫു and നഗാനോ, ചുബു പ്രദേശം, ജപ്പാൻ
Topo mapGeographical Survey Institute, 25000:1 御嶽山, 50000:1 御嶽山
ഭൂവിജ്ഞാനീയം
Mountain typeStratovolcano
Last eruptionസെപ്റ്റംബർ 2014 (തുടരുന്നു)

ജപ്പാനിലെ പ്രമുഖ വിനോദസഞ്ചാര കേന്ദ്രവും പർവതാരോഹകരുടെ ഇഷ്ട സ്ഥലവുമാണ് ഒൺടേക് അഗ്നിപർവതം. ജപ്പാനിലെ ഏറ്റവും വലിയ രണ്ടാമത്തെ അഗ്നിപർവതമാണിത്. 10,062 അടിയാണ് ഇതിൻറെ ഉയരം.[3]

2014 ലെ ദുരന്തം[തിരുത്തുക]

2014 ലെ അഗ്നിപർവതസ്‌ഫോടനത്തിൽ 31 പർവതാരോഹകർ മരിച്ചിരുന്നു. 40-ലധികം പേർക്ക് പരിക്കേറ്റു. കാലാവസ്ഥാ വിഭാഗത്തിന്റെ മുന്നറിയിപ്പ് ഇല്ലാതിരുന്നതാണ് മരണസംഖ്യ വർദ്ധിപ്പിച്ചത്.[4]


അവലംബം[തിരുത്തുക]

  1. 1.0 1.1 "Mountains altitude list in Japan(Gifu prefecture)" (in ജാപ്പനീസ്). Geospatial Information Authority of Japan. Retrieved December 18, 2010. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; "posi" എന്ന പേര് വ്യത്യസ്തമായ ഉള്ളടക്കത്തോടെ നിരവധി തവണ നിർവ്വചിച്ചിരിക്കുന്നു
  2. "Japan Ultra-Prominences". Peaklist.org. Retrieved March 20, 2013.
  3. "ജപ്പാനിൽ അഗ്നിപർവത സ്ഫോടനം: 31 പേർ മരിച്ചു". metrovaartha.com. Archived from the original on 2014-09-29. Retrieved 29 സെപ്റ്റംബർ 2014.
  4. "ജപ്പാനിലെ അഗ്നിപർവത സ്‌ഫോടനം: മരണം 31 ആയി". www.mathrubhumi.com. Archived from the original on 2014-09-28. Retrieved 29 സെപ്റ്റംബർ 2014.

ചിത്രജാലകം[തിരുത്തുക]

പുറം കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ഒൺടേക്_അഗ്നിപർവതം&oldid=3627119" എന്ന താളിൽനിന്ന് ശേഖരിച്ചത്