ഏകവർഗ്ഗം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ജീവജാലങ്ങളെ ശാസ്ത്രീയമായി തരംതിരിക്കുന്ന സമ്പ്രദായത്തിൽ ഉപയോഗിക്കുന്ന ഒരു സംജ്ഞയാണ് ഏകവർഗ്ഗം. ഒരു ജീനസിൽ ഒരു സ്പീഷിസ് മാത്രം വരിക, ഒരു കുടുംബത്തിൽ ഒരു ജീനസ് മാത്രം വരിക എന്ന് അവസ്ഥയെ ആണ് ഈ പദം കൊണ്ട് ഉദ്ദേശിക്കുന്നത്.

അംബോറില എന്ന നിരയിൽ ഒരു ഫാമിലി ( Amborellaceae) മാത്രമേ ഉള്ളു. അതിൽ ഒരു ജീനസ് അംബോറില, ആ ജീനസിൽ Amborella trichopodaഎന്ന സ്പീഷീസ് മാത്രമേ ഉള്ളു.
Anodorhynchus hyacinthinusഅഥവാ the ഹാസീന്ത്‌ മകവ്‌, ഒരു ഏകവർഗ്ഗം ആണ്. അതിൽ ഒരു ഉപ സ്പീഷീസ് ഇല്ല. എന്നാൽ Anodorhynchus എന്ന ജീനസിൽ മൂന്ന് സ്പീഷീസ് ഉണ്ട്
സെഫാലോട്ടേസീ എന്ന കുടുംബത്തിനു ഒരു ജീനസ് മാത്രമേ ഉള്ളു.( Cephalotus),അതിൽ Cephalotus follicularis, എന്ന സ്പീഷിസ് മാത്രമേ ഉള്ളു the Australian pitcher plant.
Wiktionary
Wiktionary
monotypic എന്ന വാക്കിനർത്ഥം മലയാളം വിക്കി നിഘണ്ടുവിൽ കാണുക
"https://ml.wikipedia.org/w/index.php?title=ഏകവർഗ്ഗം&oldid=3346152" എന്ന താളിൽനിന്ന് ശേഖരിച്ചത്